ഗന്ധരാജൻ എന്ന ഔഷധ സസ്യത്തിന്റെ ഔഷധഗുണങ്ങൾ.

നമ്മുടെ വീട്ടുമുറ്റത്തും നിന്നും അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഗന്ധരാജൻ അഥവാ സുഗന്ധരാജൻ എന്ന ചെടി. നിത്യഹരിതയായ അലങ്കാര ചെടിയാണ് സുഗന്ധരാജൻ അഥവാ ഗന്ധരാജൻ. പുതിയ അലങ്കാരച്ചെടികൾ വന്നതോടുകൂടി ഇത്തരം ചെടികൾ വളരെയധികം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ ചെടിയുടെ ഗന്ധം സുഗന്ധ വസ്തുക്കളെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഈ ജഡയിൽ ഒത്തിരി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒത്തിരി ഘടകങ്ങൾ ഇതിലുണ്ട്.

ഉൽക്കണ്ഠ ഷോഭം മൂത്രസഞ്ചിയിലെ അണുബാധ രക്തസ്രാവം കാൻസർ മലബന്ധം വിഷാദം ഉയർന്ന കൊളസ്ട്രോൾ ഉയർന്ന രക്തസമ്മർദം ഉറക്കക്കുറവ് ആർത്തവ തകരാറുകൾ കരൾ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് ഇത് വളരെയധികം നല്ല ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ആയുർവേദ ങ്ങളിലെ ഇത് വളരെയധികം ആയി ഉപയോഗിക്കുന്നു. ഇതിൽ ധാരാളമായി ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം.

സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. തലച്ചോറിനെയും ശരീരത്തെയും റിലാക്സ് ചെയ്യുന്നതിന് വളരെയധികം ഉത്തമമാണ്. ചരിത്രപരമായി തന്നെ വിശുദ്ധി,സ്നേഹം ,സത്യം അതുകൊണ്ടുതന്നെ വിദേശനാടുകളിൽ വിവാഹത്തിൻറെ തയ്യാറാക്കുന്ന ബൊക്കെ ഇത് ഉൾപ്പെടുത്തുന്നത് നിർബന്ധമാണ്.

അതുപോലെതന്നെ വിവാഹവുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്ക് ഇത് കൂടുതലായി ഉപയോഗിച്ചിരുന്നു. രക്തസ്രാവം, മുറിവുണക്കുന്നതിന്, ഉളുക്ക് ,പേശിവേദന എന്നിവയ്ക്ക് വളരെയധികമായി ഉപയോഗിക്കുന്നുണ്ട്. ഗന്ധരാജൻ ഇൽ കാണപ്പെടുന്ന ചില രാസവസ്തുക്കൾ ഇൻസുലിൻ പ്രതിരോധം കുറയ്ക്കും തടയുന്നതിനു സഹായിക്കുകയും ചെയ്യും. ഇത് വീക്കം കുറയ്ക്കുന്നതിനും കൊഴുപ്പ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കരളിനെ സംരക്ഷിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.