പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, കുടവയർ, കുറയ്ക്കും കിടിലൻ ഒറ്റമൂലി..

കൊളസ്ട്രോൾ പ്രമേഹം തടി എന്നിവയ്ക്കുള്ള പരിഹാരമാണ് ഈ വെള്ളം. കറുവപ്പട്ട ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രം ഉപയോഗിക്കുന്ന ഒന്നല്ല.പലതരം ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നുകൂടിയാണ്. ധാരാളം ആന്റി ആക്സിഡന്റ് കൾ അടങ്ങിയ കറുവപ്പട്ട പല രോഗങ്ങളെയും ചെറുക്കാൻ ശേഷിയുള്ളതാണ്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഇതിനെ ചെറുക്കാൻ സാധിക്കും. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളഞ്ഞ തടി കുറയ്ക്കാൻ കൂടി സഹായകമായ ഒരു വഴിയാണ് കറുവപട്ട.

ദിവസവും കറുവപ്പട്ട ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ നൽകും രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്നതാണ് കൂടുതൽ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാം. ഇതിൽ തേൻ ചേർത്തു നാരങ്ങാനീര് ചേർത്ത് ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. എന്തെല്ലാം ആരോഗ്യഗുണങ്ങൾ ആണ് ഇതുവഴി നമ്മുടെ ശരീരത്തിന് ലഭിക്കുന്നതെന്ന് നിങ്ങൾ തീർച്ചയായും മനസ്സിലാക്കുക. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.

കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തേനും നാരങ്ങ നീരും പിഴിഞ്ഞൊഴിച്ച് കുടിക്കുന്നത് വയറും തടിയും കുറയ്ക്കാൻ ഉള്ള നല്ലൊരു വഴി കൂടിയാണ് ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയും. ഈ വെള്ളം ദിവസവും കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യും മലബന്ധത്തിനും ഇത് നല്ലൊരു വഴിയാണ്. ഇതിൽ നാരങ്ങനീര് ചേർക്കുന്നതാണ് കൂടുതൽ ഗുണകരം .

കറുവപ്പട്ട ആന്റി കാൽ സിനോജ് നിക്ക് ആണ് അതായത് ചെറുത്തുനിൽക്കാൻ ഏറെ ഗുണകരം . പ്രത്യേകിച്ചും ലിവർ ക്യാൻസറിനെ ചെറുക്കാൻ ടോക്സിനുകൾ നീക്കാൻ ഇതുവഴി തടയാനും നാരങ്ങയും ഏറെ ഗുണകരമാണ്. തലച്ചോറിനെ ആരോഗ്യത്തിന് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്.ഇത് ഓർമ്മ നൽകും. അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് ഏറെ ഗുണകരവുമാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.