മുഖചർമ്മത്തിൽ ഇത്തരം കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം..
സൗന്ദര്യസംരക്ഷണത്തിന് ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളും അതുപോലെതന്നെ പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിക്കുന്നവരാണ്. എന്നാൽ ഇന്ന് നമ്മൾ സ്വീകരിക്കുന്ന പല ഉൽപ്പന്നങ്ങളും ചിലപ്പോൾ നമ്മുടെ ചർമ്മത്തിന് ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമായി തീരുകയാണ് ചെയ്യുന്നത്. നമ്മൾ സ്വീകരിക്കുന്ന പല മാർഗങ്ങളും നമ്മുടെ ചർമ്മത്തിലെ ഒത്തിരി കേടുപാടുകൾ അതായത് മുഖചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമായിത്തീരുന്നുണ്ട് പലപ്പോഴും.
നമ്മൾ ജർമ്മനി കാര്യത്തിൽ അതുപോലെ മുഖസംരക്ഷണത്തിന്റെ കാര്യത്തിൽ ചെയ്യുന്ന തെറ്റായ കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഒട്ടുമിക്ക ആളുകളും ചർമ്മത്തിൽ ബോഡി ലോഷൻ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള ബോഡി ലോഷനുകൾ ഒരിക്കലും മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കുന്നത് ഗുണം ചെയ്യുന്നില്ല ഒരിക്കലും ബോഡി മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാൻ പാടില്ല കാരണം ബോഡി ലോഷൻ എന്ന് പറയുന്നത് ബോഡിക്ക് വേണ്ടി മാത്രമുള്ളതാണ് ഇത് നമ്മുടെ മുഖ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകും.
രണ്ടാമതായി വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് നമ്മൾ വീട്ടിൽ വച്ച് തന്നെ ഒത്തിരി സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും ഒട്ടുമിക്ക ആളുകളും ഇന്ന് തെറ്റായ രീതിയിൽ മുഖചർമ്മത്തിൽ പേസ്റ്റ് ഉപയോഗിക്കുന്നുണ്ട് അതായത് ടൂത്ത്പേസ്റ്റ് ജർമ്മൻ തിളക്കമുള്ളതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു ഇത്തരത്തിൽ ചെയ്യുന്നത് വളരെയധികം തെറ്റായ ഒരു കാര്യമാണ്.
കാരണം ഇത്തരത്തിൽ ചെയ്യുന്നതിലൂടെ ടൂത്ത്പേസ്റ്റ് നമ്മുടെ ചർമ്മത്തിലെ ആവശ്യമായ ഓയലുകൾ ഇല്ലാതാക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്. ഇത് നമ്മുടെ മുഖം ഡ്രൈ ആകുന്നതിനും അങ്ങനെയുള്ള കാര്യങ്ങൾ മാത്രമല്ല ഇത് റെഗുലറായി പരീക്ഷിക്കുകയാണെങ്കിൽ പോലെയുള്ള കാര്യങ്ങൾ നമ്മുടെ ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നതിനും കാരണമാകും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..