മുയൽ ചെവിയൻ എന്ന ചെറു സസ്യത്തിന് അത്ഭുതഗുണങ്ങൾ.

ദശപുഷ്പങ്ങളിൽ ഏറ്റവും അധികം പ്രാധാന്യമുള്ള ഒരു ചെടിയാണ് മുയൽച്ചെവിയൻ. മാത്രമല്ല ഹൈന്ദവ വിശ്വാസം അനുസരിച്ച് കർക്കിടക മാസത്തിൽ സ്ത്രീകൾ ചൂടേണ്ട ദശപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുയൽ ചെവിയിൽ. നിരവധി ആരോഗ്യഗുണങ്ങൾ ഈ ചെറു സസ്യത്തിന് ഉണ്ട്.നേത്രരോഗങ്ങൾ അകറ്റുന്നതിനും ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഭേദമാക്കുന്നതിനും എല്ലാം ഈ ഔഷധസസ്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ദശപുഷ്പങ്ങൾ എല്ലാം തന്നെ ആയുർവേദത്തിലും നാട്ടു ചികിത്സ സമ്പ്രദായങ്ങളിലും പല രോഗങ്ങൾക്കും നല്ല പ്രതിവിധിയായി ഉപയോഗപ്പെടുത്തുന്നതാണ്. മുയൽച്ചെവിയൻ എന്ന സസ്യത്തിന് ഒത്തിരി ഔഷധ ഗുണങ്ങളുണ്ട് എന്തെല്ലാമാണ് എന്ന് നോക്കാം.മുയൽ ചെവിയൻ സസ്യത്തിന്റെ ഇളം എത്ര രോഗങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ഇല അരച്ച പിഴിഞ്ഞെടുത്ത നേരെ കരടില്ലാതെ എടുത്ത് നേത്രങ്ങളിൽ ഒഴിക്കുകയാണെങ്കിൽ ഒട്ടുമിക്കൽ എത്ര രോഗങ്ങളും ഇല്ലാതാകുന്നതിനെ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

അർഷദ് സുഖപ്പെടുത്തുന്നതിന് മുയൽ ചെവിയൻ സമൂലം അരച്ചി നെല്ലിക്ക വലുപ്പത്തിൽ മോരിൽ ചേർത്ത് കഴിക്കുന്നത് അധികം ഗുണം ചെയ്യും. മുയൽ ചെവിയൻ നീരെ നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടെന്ന് ശ്രമിക്കുന്നതിനെ വളരെയധികം ഉത്തമമാണ്. ഇടവിട്ടുള്ള പനി ഇല്ലാതാക്കുന്നതിനും പനി പെട്ടെന്ന് ഭേദമാക്കുന്നതിനും മുയൽച്ചെവിയേണ്ട നേരെ പത്ത് മില്ലി രണ്ടുനേരം കഴിച്ചാൽ മതി.

ചെന്നിക്കുത്താന്‍ മുയൽ ചെവിയൻ നേരെ കാലിന്റെ പെരുവിരൽ ഇട്ടിറ്റായി വീഴ്ത്തിയാൽ മതി. മുയൽ ചെവിയൻ പാലിൽ അരച്ചു കഴിച്ചാൽ ആർത്തവ സംബന്ധമായ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനെ വളരെയധികം ഉത്തമമാണ്. തൊണ്ടവേദന ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മുയൽ ചെയ്യാൻ ഇതിന്റെ ഇലഉപ്പ് ചേർത്ത് അരച്ചെടുത്ത തൊണ്ടയിൽ പുരട്ടുന്നതിലൂടെ ഇത്തരം വേദനകൾക്ക് ശമനം ലഭിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.