നിങ്ങൾ ദിവസവും ഗ്രീൻ ടീ കുടിക്കുന്നവർ ആണെങ്കിൽ ഇത്തരം കാര്യങ്ങൾ നിർബന്ധമായും അറിയണം..

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ ദിനവും ചായയ്ക്കും കാപ്പിക്കും പകരം ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എന്നാൽ ഗ്രീൻ ടീ കുടിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമാണ്.ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. ക്യാൻസർ സെല്ലുകളെ പ്രതിരോധിക്കുന്നതിന് കഴിയുന്ന ഒന്നാണ് ഗ്രീൻ ടീ. അതുപോലെതന്നെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

എന്നാൽ ഗ്രീൻ ടീ എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി ആർക്കും അത്ര ധാരണയില്ല എന്നതാണ്വാസ്തവം. ഗ്രീൻ ടീ ഉണ്ടാക്കിയ ഉടനെ തന്നെ കുടിക്കണം ഇല്ലെങ്കിൽ അതിനുള്ളിലെ ആന്റിഓക്സിഡന്റും വിറ്റാമിനും ഇല്ലാതാകുന്നതായിരിക്കും. ഒരു വയറ്റിൽ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത്. ഭക്ഷണത്തിന് ഒപ്പം മാത്രമേ ഗ്രീൻ ടീ കുടിക്കാൻ പാടുകയുള്ളൂ. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആന്റിബയോട്ടികൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത്.

കാരണം ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായിരിക്കും.പലരും ശരീരഭാരം കുറയ്ക്കുന്നതിന് ഗ്രീൻ ടീ ഉപയോഗിക്കുന്നവരാണ്.എന്നാൽ വളരെയധികം ഓർമിക്കുക ഗ്രീൻ ടീ ഒപ്പം പഞ്ചസാര ഉപയോഗിക്കുന്നത് ശരീരഭാരം ഇരട്ടിയായി കൂട്ടുകാർ മാത്രമാണ് ചെയ്യുക.ഒരിക്കലും അമിതമായി ഗ്രീൻ ടീ കുടിക്കരുത്.ഒരു ദിവസം രണ്ടോ മൂന്നോ ക്ലാസ് ഗ്രീൻ ടീ മാത്രമേ കുടിക്കാൻ പാടുകയുള്ളൂ.ഗ്രീൻ ടീയിൽ സൾഫറിന്റെ അളവ് ധാരാളം ഉണ്ട്.

ഇത് ശരീരത്തിൽ അമിതമാകുന്നത് ദൂഷ്യം ചെയ്യുന്നതായിരിക്കും.അതുകൊണ്ടുതന്നെ ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിന് വളരെയധികം എതിരാണ്.ഗർഭിണികളായ സ്ത്രീകൾ ഒരിക്കലും ഗ്രീൻ ടീ കുടിക്കരുത്. ഗ്രീൻടീൽ താനിൽ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട് ഇത് വയറിൽ ആസിഡ് രൂപപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. ഇത് അൾസർ അസിഡിറ്റി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം ആവുകയും ചെയ്യും.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.