ചർമം സുന്ദരമാക്കാൻ വെറും പത്ത് ദിവസം കിടിലൻ വഴി..

സൗന്ദര്യം സംരക്ഷണത്തിന് ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ബ്ലീച്ചിംഗ് ഫേഷ്യൽ എന്നിങ്ങനെ ഒത്തിരി പണം ചെലവേറിയ പ്രവർത്തനങ്ങൾ ചെയ്യുന്നവർ ആയിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ സൗന്ദര്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ ബ്ലീച്ച് തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും. പ്രകൃതിദത്ത മാർഗങ്ങൾ ആയതുകൊണ്ട് തന്നെ ഇവ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും.

സൃഷ്ടിക്കുന്നതും അല്ല. നിറം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗം ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേയുള്ളൂ ഫെയ്സ്. എന്നാൽ കെമിക്കലുകൾ ചേർന്ന് ഫേസ് ബ്ലീച്ചുകളാണ് വിപണിയിൽ ലഭ്യമാകുന്നത്. ഇത് നമ്മുടെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാക്കുകയും ചെയ്യും. എന്നാൽ ഇനി ഇത്തരം ഉത്പന്നങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല.കാരണം ഫേസ് ബ്ലീച്ച് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും ഇതുകൊണ്ട് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതും അല്ല.

മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കുന്നതിനും നിറം വർദ്ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ചെറുനാരങ്ങ നീര് എന്നത്. വരണ്ട ചർമ്മമാണ് നിങ്ങളുടേത് എങ്കിൽ നാരങ്ങാനീരിൽ അല്പം പാൽപ്പാട കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നത്വളരെയധികം നല്ലതാണ് ഇത് 10 മിനിറ്റിനു ശേഷം കഴുകി കളയാം. നിറം വർദ്ധിക്കുന്നതിനൊപ്പം മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.

ഇതിനെ മഞ്ഞൾപ്പൊടി ചെറുനാരങ്ങാനീര് റോസ് വാട്ടർ എന്നിവ മിക്സ് ചെയ്ത പുരട്ടുന്നത് വളരെയധികം ഉത്തമമാണ്. ഉണങ്ങിക്കഴിഞ്ഞാൽ ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാൻ. ധാരാളം അടങ്ങിയിട്ടുള്ള ഏത് പഴവർഗ്ഗവും ബ്ലീച്ച് ചെയ്യുന്നതിന് ഉപയോഗിക്കാൻ സാധിക്കും. ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് മുഖത്തു പുരട്ടുന്നതും വളരെയധികം നല്ലതാണ്. തക്കാളി പേസ്റ്റും ചെറുനാരങ്ങ നീരും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കി മുഖത്ത് പുരട്ടുന്നതും നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.