നമ്മുടെ ശരീരത്തിന് ബലം നൽകുകയും നീർക്കെട്ട് മാറ്റുകയും ചെയ്യുന്ന ഈ ചെടിയെ കുറിച്ച് അറിയാമോ

നമ്മുടെ ശരീരത്തിലുള്ള നീർക്കെട്ടുകൾ ഒക്കെ മാറ്റി ബലം നൽകുന്ന ഒരു പാനീയമാണ്. ഇത് തയ്യാറാക്കുന്നതിന് വേണ്ടി തഴുതാമ ആണ് ഉപയോഗിക്കുന്നത്. ഇതിന്റെ പേരും തണ്ടും ഇലയും എല്ലാം വളരെയധികം ഔഷധഗുണമുള്ളതാണ്. ഈ പാനീയം തയ്യാറാക്കുന്നതിനായി ഇതിന്റെ ഇലയാണ് ഉപയോഗിക്കുന്നത്. തഴുതാമയുടെ പേരും തണ്ടും ഇലയും എല്ലാം ഗർഭിണികൾക്ക് വെള്ളം തിളപ്പിച്ച് കുടിക്കാൻ കൊടുക്കാറുണ്ട്. ഗർഭിണികൾക്ക് ശരീരത്തിലും കൈ കാലുകളിലും എല്ലാം നീർക്കെട്ട് ഉണ്ടാകാറുണ്ട്.

പ്രത്യേകിച്ച് നേരം വെളുത്ത് എഴുന്നേൽക്കുമ്പോൾ നമ്മുടെ ശരീരം മൊത്തം നീരുള്ളതായിട്ട് നമുക്ക് തോന്നാറുണ്ട് അതുകൊണ്ടുതന്നെ വളരെയധികം എനർജി ഇല്ലാത്ത ആയിട്ടുള്ള ഒരു ഫീൽ ഉണ്ടാകാറുണ്ട് അതല്ലെങ്കിൽ കുറച്ചുനേരം എവിടെയെങ്കിലും ഇരുന്നാലോ നീർക്കെട്ടുള്ളതായിട്ട് തോന്നാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു പാനീയമാണ് ഇത്. തഴുതാമ ചെടിയുടെ ഇലകൾ നല്ലപോലെ കഴുകിയെടുക്കുക.

കുടിക്കാന് ആവശ്യമുള്ള വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക തുടർന്ന് ഇത് തിളപ്പിക്കുക. തിളക്കുന്ന പാനീയത്തിന് ചിലനിർവ്യത്യാസം ഉണ്ടാകുമ്പോൾ മാത്രമാണ് നിർത്തേണ്ടത്. സമയത്ത് വെറും വയറ്റിൽ വെള്ളം കുടിക്കുക ഉള്ളതാണല്ലോ അതുപോലെതന്നെ ഈ വെള്ളവും കുടിക്കുക. ഇങ്ങനെ കുടിക്കുകയാണ് എങ്കിൽ നമ്മുടെ ശരീരത്തിലും.

കൈകളിലും കാലുകളിലും ഉണ്ടാകുന്ന നീർക്കെട്ട് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുവാൻ സാധിക്കും. ഇത് എല്ലാ ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ നാട്ടിൽ തഴുതാമ ചെടിക്ക് പറയുന്ന പേര് കമന്റ് ചെയ്യുക. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.