ശരീരത്തിൽ ഉണ്ടാകുന്ന വിവിധതരം കുരുക്കൾ പൊട്ടിക്കുവാൻ ഈ ഇല അരച്ചു പുരട്ടിയാൽ മതി

ഇലമുളച്ചി എന്ന സസ്യത്തെ നമുക്ക് പരിചയപ്പെടാം. ഒരു ഉദ്യാന സസ്യവും ആണ് ഒപ്പം തന്നെ ഒരു ഔഷധസസ്യവും ആണ്. ഇത് നമ്മുടെയൊക്കെ പഴയകാല ഓർമ്മകളെ ഉണർത്തുന്ന ഒരു സസ്യവും കൂടിയാണ്. പഴയ കാലങ്ങളിൽ കുട്ടികളെ ഇലമുളച്ചിയുടെ ഇലയെടുത്ത് പുസ്തകങ്ങളിൽ വച്ച് സൂക്ഷിച്ചുവയ്ക്കുകയും ഓരോ ദിവസവും അത് തുറന്നു അതിന്റെ ഇലമുളച്ചോ എന്ന് കൗതുകപൂർവ്വം അന്വേഷിക്കുക ചെയ്യുന്ന ഒരു ശൈലി പഴയ കാലങ്ങൾ ഉണ്ടായിരുന്നു.

ഇതിന്റെ ഇലയിൽ നിന്ന് പുതിയ തൈകൾ ഉണ്ടാകുന്നത് കൊണ്ടാണ് ഇലമുളയ്ക്കുന്നത് കൊണ്ടാണ് ഇലമുളച്ചി എന്ന് പേരുവരാനുള്ള കാരണം. ശരാശരി ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ആണ് ഇത്. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു.ഇലകളെ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞ്ഞിട്ടുകൾ ഉണ്ടാവുകയാണ്. ഇലകൾ മാംസളമായതും കടും പച്ചനിറത്തോടുകൂടിയതാണ്.തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ ഉണ്ടാകാറുണ്ട്.

വംശ വർദ്ധനവ് സാധാരണഗതിയില് ഇല മുളച്ചിട്ടാണ് സംഭവിക്കുക. എന്താണ് ഇതിന്റെ ഔഷധപ്രയോഗം എന്ന് നോക്കാം. ഒന്ന് അഞ്ചു ദിവസം തുടർച്ചയായി ഇലമുളച്ചിയുടെ ഓരോ ഇല മാത്രമായി വെറും വയറ്റിൽ കഴിച്ചാൽ വൃക്കയിലെ കല്ലിന് ശമനം ലഭിക്കുന്നതാണ്. രണ്ട് മുളച്ചിയുടെ ഇല ഉപ്പ് ചേർത്ത് മുകളിൽ പുരട്ടിയാൽ അരിമ്പാറയുടെ മുകളിൽ പുരട്ടുകയാണ്.

എങ്കിൽ അരിമ്പാറ ശമിക്കുന്നതായിരിക്കും ആയിരിക്കും. മൂന്നു സന്ധിവേദന സന്ധി വീക്കം നീർക്കെട്ട് എന്നിവ മാറുന്നതിനായി ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേർത്ത് അരച്ച് പുരട്ടുന്നത് നല്ലതാണ്. 4 ശരീരത്തിൽ ഉണ്ടാകുന്ന വിവിധ കുരുക്കൾ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ച് പുരട്ടുന്നത് ഉത്തമമാണ്.