പാണൽ എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ നാട്ടിൻപുറങ്ങളിലും റോഡ് അരിലും വളരെയധികം കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് പാണൽ എന്നത. പാണൽ കുറുംപാണൽ,കാട്ടുകുഞ്ചി ,പാണം, ആനം കാട്ടുകുഞ്ചി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. കേരളത്തിലെ എല്ലാ ഇടങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടി തന്നെയാണ്. ഇത് കൂട്ടത്തോടെയാണ് കാണപ്പെടുന്നത്. എളുപ്പമുള്ളത് തണ്ടിനെ പച്ചനിറമാണ് മൂക്കുമ്പോൾ അത് തവിട്ട് നിറമായി മാറുകയും ചെയ്യും. സാധാരണയായി രണ്ടു മീറ്റർ വരെ ഉയരത്തിൽ വരുന്നതാണ്.

ഇതിന് പഴങ്ങൾ ഭക്ഷിക്കാൻ സാധിക്കുന്നതാണ്. കുറ്റിപ്പാണൽ എന്ന ചെടിയുടെ ഔഷധപ്രയോഗങ്ങൾ എന്തെല്ലാമാണ് നോക്കാം. കുട്ടികൾക്കുണ്ടാകുന്ന കൃമി ശല്യം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു ഔഷധമാണ്. കുട്ടികളിൽ ഉണ്ടാകുന്ന കൃമി ശല്യം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു ഉത്തമ ഔഷധം തന്നെയായിരിക്കും ഇത്.ദിവസം ഒരു ടീസ്പൂൺ വീതം കൊടുക്കുകയാണെങ്കിൽ കൃമി ശല്യം ശമിക്കുന്നതാണ്.

രണ്ടാമത്തെ എലിവർഷം പോലെയുള്ള വിഷമം അതുപോലെ എലി കടിച്ചാൽ ആ കടിയേറ്റ് ഭാഗത്ത് മഞ്ഞൾ അരച്ചിടുകയും അതുപോലെ തന്നെ കുറ്റിപ്പാണൽ പാലിൽ കാച്ചി സേവിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് എലി വർഷത്തെ ഇല്ലാതാക്കാൻ സാധിക്കും. മൂന്നാമതായി പഴയ കാലങ്ങളിൽ പ്രസവശേഷം സ്ത്രീകളിൽ കുളിപ്പിക്കുന്നതിന് കുറ്റിപ്പാടൽ ഇല ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് പതിവായിരുന്നു.

ഇതാണ് അണുബാധകൾ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. തലവേദന ഇല്ലാതാക്കുന്നതിന് അതായത് എത്ര കടുത്ത തലവേദനയും ഇല്ലാതാക്കുന്നതിന് പാണൽ വേര്ന്റെ തൊലി അരച്ചെ തേക്കുന്നത് തലവേദന ഇല്ലാതാക്കുന്നതിന് സഹായിക്കും.അതുപോലെതന്നെ പഴുതാര പോലെയുള്ള വിഷ വസ്തുക്കൾ കടിച്ചാൽ പുരട്ടുന്നത് വളരെയധികം നല്ലതാണ്.പാണൽ തളിരില വെള്ളം തിളപ്പിച്ചു കുടിക്കുന്നത് പകർച്ചവ്യാധികൾ വരുന്നത് തടയാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.