രക്തശുദ്ധീകരണത്തിന് അത്യുത്തമം ചൊറിയണം ഇല.

കേരളത്തിൽ ഉടനീളം കാണപ്പെടുന്ന ഒരു നയസർഗീത നിത്യഹരിത ഔഷധസസ്യമാണ് കൊടുത്തവാ എന്നത്. ഇത് നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. കൊടുത്ത ചൊറിയണം കടുത്തൂമ്പാ എന്നിങ്ങനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത്. നമ്മുടെ നാട്ടിൻപുറങ്ങളിലും പുരയിടങ്ങളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ഇത്. കിടകൾ ശരീരത്തിൽ സ്പർശിക്കുകയാണെങ്കിൽ വളരെയധികം അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് കാരണമാകുന്നു ചെറിയ ചൂടുവെള്ളത്തിൽ ഇടുമ്പോൾ ചൊറിച്ചിൽ മാറിക്കിട്ടും മഴക്കാലങ്ങളിൽ ആണ് ഇവ കൂടുതലായി കാണപ്പെടുക.

എന്നാൽ ഇത് വലിച്ചു കളയേണ്ട ഒരു സസ്യമല്ല കാരണം ഇതിന് ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒത്തിരി ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്ന് ഇതിനെ ചൊറിയണം ആനചൊറിയണം കാട്ടുതുമ്പ് കുടിത്തൂവ കൂപ്പുതുമ്പ എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് ഇത് ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തലച്ചോറിന്റെ പ്രവർത്തനം ദീപിപ്പിക്കുന്നതിനും.

തുക്കു രോഗങ്ങൾ മുടികൊഴിച്ചിൽ മൈഗ്രൈൻ തലവേദന ഉറക്കമില്ലായ്മ ആസ്മ ദഹനക്കുറവ് എന്നീ രോഗങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു മാത്രമല്ല സ്ത്രീകളുടെ മാസമുറ സമയത്തുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കുകയും ഇരുമ്പിന്റെ അംശം ധാരാളമുള്ളതുകൊണ്ടുതന്നെ.

ഇത് ചായ കറികളിലോ കഴിച്ചാൽ വിളർച്ചയും ക്ഷീണവും മാറി കിട്ടുന്നതിനും സഹായിക്കും.ഇത് ഉപയോഗിച്ചുകൊണ്ടുള്ള ഔഷധഗുണങ്ങൾ എന്നാൽ എന്തെല്ലാമാണ് എന്ന് നോക്കാം രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ഇത് ഇത് ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുന്നതിന് വളരെയധികം ഉത്തമമാണ്. ശരീരത്തിലെ പുകവലി കാരണം അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ നല്ല മരുന്നാണ് ചൊറിയണം. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.