ആയുർവേദത്തിൽ ഇവൻ അഗ്രഗണ്യൻ നിരവധി അസുഖങ്ങളുടെ ഒറ്റമൂലി..
ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു അത്ഭുത ഔഷധസസ്യം തന്നെയായിരിക്കും ആടലോടകം എന്നത്. ആടലോടകം ഇന്ന് കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒന്നാണ് ഇത്. ഏത് കാലാവസ്ഥയിലും വളരുന്ന ഒന്നാണ്. മിക്ക വീടുകളിലും ആടലോടകം ഉണ്ടായിരിക്കുന്നത് വളരെയധികം നല്ലതാണ് കാരണം ഇത് ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മരുന്ന് കൂടിയാണ്. ആടലോടകം ആയുർവേദത്തിൽ വളരെയധികമായി ഉപയോഗിക്കുന്നുണ്ട് ആടിലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങിയ എല്ലാ ഭാഗങ്ങളും.
വളരെയധികം ഔഷധ യോഗ്യമായ ഒന്നാണ് ആയുർവേദത്തിൽ നിരവധി ഒറ്റമൂലികൾ മറ്റു ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ചേരുവകൾ തന്നെയായിരിക്കും ആടലോടകത്തിന്റെ ഇല. ആടലോടകം നൽകുന്ന ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം ഏതെല്ലാ അസുഖങ്ങൾക്കാണ് ആടലോടകം പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുക എന്ന് നമുക്ക് മനസ്സിലാക്കാം.
ചുമ മാറുന്നതിനുള്ള ഏറ്റവും ഉത്തമമായ മരുന്നാണ് ആടലോടകം ഇത് നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കുന്നതിനും ഔഷധം നിർമ്മാണത്തിനും ഉപയോഗിക്കുന്ന ഒന്നാണ് ആടലോടകത്തിന്റെ ഇലയുടെ നീര് തേനിൽ ചേർത്ത് മൂന്നു നേരം വീതം കുടിക്കുന്നതിലൂടെ ചുമ മാറുകയും അതുപോലെതന്നെ കഫം ഇല്ലാതാക്കുന്നതിന് ഇതിന്റെ ഇലയും നീരും ഇഞ്ചും നീരും ചേർത്ത് കഴിക്കുന്നതിലൂടെ സാധ്യമാവുകയും ചെയ്യും.
അതുപോലെതന്നെ ആടലോടകത്തിന്റെ ഇലയും ചന്ദ്രനും വരച്ച 15 മില്ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ രോമത്തിലൂടെ വരുന്നത് തടയാൻ സാധിക്കും. മാത്രമല്ല ആർത്തവ സമയത്ത് കൂടുതൽ രക്തം പോകുന്നുണ്ടെങ്കിൽ ആടലോടകത്തിന്റെ ഇലയുടെ നീര് തുല്യ അളവിൽ ശർക്കരയും ചേർത്ത് ദിവസേന രണ്ടുനേരം കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.