മുക്കുറ്റി എന്നാ സസ്യത്തിന്റെ ഔഷധഗുണങ്ങൾ.

പാതിയോരങ്ങളിലും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു സസ്യമാണ് മുക്കുറ്റി. ദശപുഷ്പം പ്രാധാന്യമുള്ള ഒന്നാണ് മുക്കുറ്റി എന്നത് ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പലതരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മുക്കുറ്റി വളരെയധികം സഹായിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് രോഗങ്ങൾ വരാതിരിക്കുന്നതിന് വരാതിരിക്കുന്നതിനും അതുപോലെ സ്ത്രീകൾക്ക് ഉണ്ടാകുന്ന പല രോഗങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണുന്നതിനും സഹായിക്കുന്ന ഒന്നാണ് .

മുക്കുറ്റി മുക്കുറ്റിയുടെ ഇലയും പൂവും വേരും എല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിനും മികച്ച ഒന്നാണ്. മുക്കുറ്റിയുടെ മുറിവിൽ ഒഴിക്കുന്നത് പെട്ടെന്ന് തന്നെ മുറിവുണകുന്നതിനും രക്തസ്രാവം നിലയ്ക്കുന്നതിനും വളരെയധികം സഹായിക്കും മുക്കുറ്റി ഉപയോഗിച്ചുകൊണ്ട് നമുക്ക് എന്തെല്ലാം തരത്തിലാണ് ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുക എന്ന് നോക്കാം. പ്രമേഹ രോഗത്തിന് മുപ്പത്തി ഉപയോഗിക്കുന്നത് വളരെയധികം ഉചിതമാണ്.

മുക്കുറ്റി തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതിലൂടെ പ്രമേഹ രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കും. ആത്മ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും മുക്കുറ്റി വളരെ നല്ല പരിഹാരമാണ് മുക്കുറ്റി ആഴ്ച ഇത് ഇളനീരിൽ മിക്സ് ചെയ്തു കഴിക്കുന്നതിലൂടെ ആസ്മയ്ക്ക് വളരെ പെട്ടെന്ന് തന്നെ പരിഹാരമാകുന്നു. മാത്രമല്ല ഹൈന്ദവ ആചാരപ്രകാരം കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിന് വളരെയധികം പ്രാധാന്യമുണ്ട് കുറിയറച്ചു തൊടുന്ന ഭാഗം.

സന്ധികൾ സമ്മേളിക്കുന്ന ഇടമാണ് ഇവിടെ മുക്കുറ്റി അരച്ച് തൊട്ടാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ കുറേ ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. മാത്രമല്ല ഹൈന്ദവ വിശ്വാസത്തിൽ മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിനെ നല്ലത് വരും എന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുമെന്ന് അനേകം വിശ്വാസങ്ങൾ നമ്മുടെ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.