ഫാറ്റി ലിവറിനെ കുറിച്ച് ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക.

കരൾ രോഗം ഒരു നിശബ്ദകൊലയാളിയാണ്. കരൾ രോഗത്തിന് ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ വളരെ നോർമൽ ആയി തന്നെ നമുക്ക് അനുഭവപ്പെടും ചിലപ്പോൾ അയാൾക്ക് അല്പം വണ്ണം കൂടുതലുണ്ടാകും അതിന്റെ ഭാഗമായി ഡയബറ്റിസ് കൊളസ്ട്രോള് എന്നിവ ഉണ്ടാകും പക്ഷേ കരളിന്റെ പ്രശ്നമുണ്ട് എന്നത് മനസ്സിലാക്കാൻ സാധിക്കില്ല പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ആയിരിക്കും അവർ ചോര ഛർദ്ദിക്കുക അല്ലെങ്കിൽ വയറ്റിൽ നിന്ന് രക്തം പോകുന്ന അവസ്ഥ എന്നിവ ഉണ്ടാകും.

എന്തെങ്കിലും ടെസ്റ്റ് ചെയ്തപ്പോൾ ആയിരിക്കും നമുക്ക് അറിയാൻ സാധിക്കുക കരളെ തൊണ്ണൂറുശതമാനവും പ്രശ്നത്തിലാണ് എന്നത്. അത് ചിലപ്പോൾ ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. ഫാറ്റിലിവർ എന്ന പ്രശ്നം ഇന്ന് സർവസാധാരണമായി മാറിയിരിക്കുന്നു എന്നാണ്.90 ശതമാനം ആളുകൾ എങ്കിലും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് പഠനങ്ങളും കാണിക്കുന്നത്. ഫാറ്റിലിവർ നമുക്ക് എങ്ങനെ പ്രതിരോധിക്കാം.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽകൂടുതലായും ഉണ്ടാകുന്ന ഫാറ്റ് ഷുഗർ ഇതിൽ ഏറ്റവും പ്രധാനം കാറ്റിനേക്കാൾ കൂടുതൽ ഷുഗർ ആണ് എന്നതാണ്.നമ്മുടെ അകത്തേക്ക് കഴിക്കുന്ന പഞ്ചസാര മധുരമുള്ള എന്തും ശർക്കര കരിപ്പെട്ടി എല്ലാംമധുരം ഉള്ളവയാണ് മാത്രമല്ല ചില തരത്തിലുള്ള ഫ്രൂട്ട്സ് പോലും അതായത് ഒത്തിരി മധുരമുള്ള പഴങ്ങൾ കരളിനെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അതായിരിക്കും.

ഗ്ലൂക്കോസ് പോലെതന്നെ അവയും വളരെയധികം അപകടകാരികളാണ്.ഫാറ്റിലിവർ ഡയറ്റ് കൊളസ്ട്രോൾ എന്നിവയെല്ലാം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന രോഗങ്ങളാണ്. ഇതിനോടനുബന്ധിച്ച് ഒത്തിരി അപകടകരമായ സാഹചര്യങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്.അതുപോലെതന്നെ മദ്യപാനി ആണെങ്കിൽ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.