കമ്പിപ്പാല എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ

ഔഷധയോഗ്യമായ ഒരിനം കുറ്റിച്ചെടിയാണ് കുരുട്ടുപാല കമ്പിപ്പാല, കൂനംപാല,കവലപാലാ, കുന്നിൻപാല എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. പൊതുവെ ഇത് കുരുട്ടുപാല എന്നാണ് കൂടുതലായും അറിയപ്പെടുന്നത്. നമ്മുടെ വേലി അരികിൽ കുന്നിൻ ചരിവുകളിൽ ചെറിയ കുറ്റിക്കാടുകളിൽ എല്ലാം ഇത് സമൃദ്ധമായി വളരുന്നതാണ്. ഈ ചെടി നമ്പ്യാർവട്ട വുമായി വളരെയധികം സാമ്യമുള്ളതാണ്.

ഇതിന്റെ ഇലയും പൂവും നമ്പ്യാർവട്ട വുമായി വളരെയധികം പുലർത്തുന്ന ഒന്നാണ്. തണ്ടിലും ഇലയിലും എല്ലാം വെളുത്ത കറ ഉണ്ടാകുന്നതാണ് ഇത് അലങ്കാരസസ്യമായി വെച്ചുപിടിപ്പിക്കുന്ന ഒന്നാണ്. ഡിസംബർ മുതൽ മെയ് മാസം വരെയാണ് ഇത് കൂടുതലായും പുഷ്പിക്കുന്നത്. പൂക്കൾ വെള്ളനിറത്തിൽ ഉള്ളവയാണ്. പാല മരത്തിന്റെ കുടുംബത്തിൽ പെടുന്ന ഒന്നാണ് ഈ മരം പൂർണമായും ഇലപൊഴിക്കുന്ന താണ്.

ഈ ചെടിയിൽ ഉണ്ടാകുന്ന കായെ പാലക്ക പറയുന്നത്. പാലയുടെ പശ പഴയകാലങ്ങളിൽ മുള്ളു കുത്തിയാൽ മുള്ളു വേഗത്തിൽ പുറത്തുവരുന്നതിന് വളരെയധികം സഹായിക്കും. ഇതിൻറെ കറ മുറിവുണക്കുന്ന അതിനും വിഷം ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏതു തരം പാൽ ആയാലും സോറിയാസിസ് പോലുള്ള അസുഖങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കുന്ന ഒന്നാണ്.

14 ദിവസം വെച്ച് ഇതിലെ ജലാംശം പൂർണമായും ഇല്ലാതാക്കിയ അതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നിരവധി ഔഷധഗുണങ്ങളുള്ള ഈ സസ്യം ഇന്ന് നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ് പലർക്കും ഈ സസ്യത്തിന് ഗുണങ്ങളെക്കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.