യൂറിക്കാസിഡ് മൂലമുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.

ഇന്നത്തെ കാലത്തെ യൂറിക്കാസിഡ് അളവ് വർദ്ധിക്കുക എന്നത് ഇന്ന് പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും.മുതിർന്നവർ സന്ധിവേദന ഉണ്ട് എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളും അതായത് ഡോക്ടറെ ചെക്ക് ചെയ്യാൻ പറയുന്നത് യൂറിക്കാസിഡ് പ്രശ്നമുണ്ടോ എന്നതുതന്നെയാണ്. യൂറിക്കാസിഡ് മൂലമുള്ള പ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യൂറിക്കാസിഡ് പ്രശ്നമുള്ള രോഗികളിൽ മിക്കപ്പോഴും കാണുന്ന ഒരു പ്രധാനപ്പെട്ട സംശയം തന്നെയായിരിക്കും എന്തെല്ലാം ഭക്ഷണങ്ങൾ ആണ് ഉൾപ്പെടുത്തേണ്ടത് എന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതുപോലെ ശരീരത്തിലെ കോശങ്ങൾ ഇൽ നിന്നുള്ള പ്രോട്ടീനുകൾ വിഘടിച്ച് പ്യൂരിൻ എന്ന ഘടകം രൂപപ്പെടുന്നത് . ഇതിൽനിന്നാണ് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിലെത്തുന്നത്. നമ്മുടെ ശരീരത്തിൽ അമിതമായി ട്ടുള്ള യൂറിക്കാസിഡ് കിഡ്നി വഴിയാണ് പുറന്തള്ളപ്പെടുന്നു. അതായത് മൂന്നിൽ രണ്ടുഭാഗം മൂത്രത്തിലൂടെയും അതുപോലെ മൂന്നിലൊരുഭാഗം മലത്തിലൂടെയും യൂറിക്കാസിഡ് പുറംതള്ളപ്പെടുന്നത്.

എന്നാൽ കിഡ്നി രോഗങ്ങൾ വരിക ഭക്ഷണം കഴിക്കുന്നതിൽ കൂടുതൽ അളവിൽ പ്രോട്ടീനുകൾ ഉൾപ്പെടുക ഇങ്ങനെ സംഭവിക്കുമ്പോൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയുംഅതുമൂലം യൂറിക്കാസിഡ് അടിഞ്ഞു കൂടുകയും ചെയ്യും ഇതിലൂടെ ലുക്കിമിയ തൈറോയ്ഡ് പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്ന അതിനും പാരാതൈറോയ്ഡ് പ്രവർത്തനം കൂടുതലാവുകയും അതുപോലെ അമിതമായ വണ്ണംഅതുപോലെ കൊഴുപ്പ് ശരീരത്തിൽ കൂടുതലായി അടിഞ്ഞുകൂടുക ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നു.

യൂറിക്കാസിഡ് അമിതമാകുന്നത് അതിലൂടെ നമ്മുടെ ശരീരങ്ങൾ ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത് ആയിരിക്കും. യൂറിക് ആസിഡ് അമിതമാകുമ്പോൾ അത് ക്രിസ്റ്റലുകൾ ആയി നമ്മുടെ പെരുവിരലിൽ സന്ധികളിൽ അടിഞ്ഞു കൂടുകയും അത് കഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. സാധാരണ പെരുവിരൽ ആണ് ഇത്തരം വേദനകൾ തുടങ്ങുക അതിനുശേഷം ഉപ്പുറ്റി കളിലേക്കും കൈ വിരലുകളിലേക്ക് ബാധിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.