ഇത് കർഷകരുടെ ശത്രു മാത്രമല്ല ഒത്തിരി ഔഷധഗുണങ്ങളും.

കർഷകരുടെ ശത്രു എന്നറിയപ്പെടുന്നതും അതുപോലെ പടർന്നുപിടിക്കുന്നത് മായ ഇത്തിൽകണ്ണി മരങ്ങളിൽ പറ്റിപ്പിടിച്ചു വളരുന്ന ഒരു തരം ഇത്തിൾ ആണ് ഇത്. ഇതിൽ ധാരാളമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.ഇതു പൊതുവേ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഒരു സസ്യമാണ് കാരണം ഇത് പടർന്നുപിടിച്ച വളരുന്ന മരങ്ങൾ നശിക്കുന്നതിന് കാരണമാകുന്നു.പലതരത്തിലുള്ള ഔഷധ മൂല്യമുള്ള ഒരു ചെടിയാണ് ഇത്തിൽകണ്ണി വ്യത്യസ്തമായ തലങ്ങളിലൂടെ ഉണ്ടാകുന്ന ഇത്തിൾ കണ്ണികൾക്ക് വ്യത്യസ്ത ഗുണങ്ങളാണ് ഉണ്ടാക്കുന്നത് എന്നാണ് പറയപ്പെടുന്നത്.

ഏതു വർഷത്തിലാണ് ഇത്തിൽകണ്ണി വളരുന്നത് വൃക്ഷത്തിന്റെ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇത്തിൽ കണ്ണി യുടെ എല്ലാതും സമൂലം ഔഷധത്തിന് ഉപയോഗിക്കാമെങ്കിലും, കൂടുതലായും ഇലകളാണ് ഉപയോഗിക്കുന്നത്. തുളസീ മേൽ ഉണ്ടാകുന്ന ഇത്തിൽകണ്ണി 10 ഗ്രാമം കറുത്ത ആട്ടിൻപാലിൽ അതായത് കറന്ന ഉടനെയുള്ള ചൂടാറാത്ത പാലിൽ ചേർത്ത് അതിരാവിലെ കഴിക്കുകയാണെങ്കിൽ ബന്ധുക്കളായ സ്ത്രീകൾ ഗർഭം ധരിക്കും എന്നാണ് പറയപ്പെടുന്നത്.

രണ്ടാമതായി അത്തിമരത്തിൽ പടർന്നുപിടിച്ച ഇത്തിൽകണ്ണി 10 ഗ്രാം അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ രക്തസ്രാവം ശ്രമിക്കുന്നതായിരിക്കും.പിച്ചകത്തിൻ വളർന്ന ഇത്തിൽകണ്ണി 10 ഗ്രാം എടുത്ത് നാടൻ പശുവിനെ പാലിലരച്ചു കഴിക്കുന്നതിലൂടെ പിത്ത രോഗങ്ങൾ ശമിക്കുന്നതായിരിക്കും. മഞ്ഞപ്പിത്തം മഹോദരംരക്ത കോപം എന്നിവയെല്ലാം മാറി കിട്ടുന്നതായിരിക്കും. നാല് നിർമാണത്തിൽ വളരുന്ന ഇത്തിൽകണ്ണി 10ഗ്രാം നാടൻ പശുവിനെ വെണ്ണയിൽ ചേർത്ത് കഴിക്കുന്നതിലൂടെ സ്ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവം ശമിക്കുന്നതായിരിക്കും.

അതുപോലെതന്നെ അഞ്ചാമതായി കശുമാവിൽ ഉണ്ടാകുന്ന ഇത്തിൽ കണ്ണി കത്തിച്ചു എടുത്ത് ഭസ്മം വെള്ളത്തിൽ കലക്കി അതിൽ ഊരി വരുമ്പോൾ തെളിനീർ ഊറ്റിയെടുത്ത് ഭക്ഷണത്തിനു മുൻപ് ദിവസത്തിൽ ഒരു നേരം കഴിച്ചു കഴിഞ്ഞാൽ പ്രമേഹം വളരെയധികം കുറയുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.