ഞാവൽപ്പഴം എന്ന അത്ഭുത ഒറ്റമൂലി..
പണ്ടുകാലങ്ങളിൽ കാവുകളിലും അതുപോലെതന്നെ വീടുകളിലും നിറസാന്നിധ്യമായി നിലനിന്നിരുന്ന ഒരു മരം ആയിരുന്നു ഞാവൽ എന്നത്. ഇന്ന് അത് നമ്മിൽ നിന്ന് വളരെയധികം അന്യം നിന്നു പോയിക്കൊണ്ടിരിക്കുകയാണ്.കേരളത്തിൽ എല്ലാം കണ്ടു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവൽ എന്നത്. ഞാവൽ പഴം എന്നത് പണ്ടുകാലങ്ങളിൽ ഒത്തിരി പ്രിയം നിറഞ്ഞ ഒന്നായിരുന്നു എന്നാൽ ഇന്നത്തെക്കാലത്ത് ഞാവൽ പഴം അതുപോലെ ഞാവൽ മരങ്ങൾ കാണപ്പെടാൻ ഇല്ല എന്നതാണ് വാസ്തവം. ഇന്നത്തെ തലമുറയിൽപെട്ട കുട്ടികൾക്ക് പഴത്തെ കുറിച്ച് അറിയുന്നില്ല.
ഒത്തിരി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് ഞാവൽ. നോവൽ മരത്തിന് എല്ലാ ഭാഗങ്ങളും വളരെയധികം ഔഷധയോഗ്യമായ ഒന്നാണ് ഇലകൾക്ക് ബാക്റ്റീരിയൽ പ്രതിരോധശേഷി എന്നിവ നല്കുന്നതിനും പഴങ്ങൾ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദര സംബന്ധമായ അസുഖങ്ങളും ഇല്ലാതാക്കുന്നതിനും വളരെയധികമായി പണ്ടുകാലങ്ങളിൽ ഉള്ളവർ ഉപയോഗിച്ചിരുന്നു. ഞാവൽ പഴവും തടിയും പ്രമേഹം രോഗം ഇല്ലാതാക്കുന്നതിനും വളരെയധികം ഉത്തമമാണ്.
ഞാവൽ പഴം പിറപ്പ് ദ പഴച്ചാറ് രക്തസമ്മർദ്ദം വിളർച്ച അതിസാരം മൂത്രതടസ്സം എന്നിവ മാറുന്നതാണ് വളരെയധികം ഉചിതമായ ഒന്നാണ്. പഴങ്ങളിൽ ധാതുക്കൾ ജീവകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഞാവലിൻ തിളക്കം പണ്ട് പല്ലു വൃത്തിയാക്കുന്നതിന് വളരെയധികം പൂർവികർ ഉപയോഗിച്ചിരുന്ന ഒന്നാണ് അധികം നഗർ പിടിക്കാത്തത് ചിതലരിക്കാത്ത അതും ആണ് ഇതിൻറെ തടി.
അതുപോലെതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിൽ ഞാൻ വളരെയധികം സഹായിക്കുന്നുണ്ട്. രാവിലെ വെറുംവയറ്റിൽ ഞാവൽപ്പഴം കഴിക്കുകയാണെങ്കിൽ വായുക്ഷോഭം മാറുന്നതായിരിക്കും മാത്രമല്ല വയറുകടി വിളർച്ച എന്നിവയ്ക്ക് നല്ലൊരു പരിഹാരമാർഗം കൂടിയാണ് ഇത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഇരുമ്പ് എന്നിവ അനീമിയ പരാതി തടയുന്നതിന് ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.