കായമ്പു അഥവ കാശാവ് എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ..

കുറ്റിക്കാടുകളിൽ ഉണ്ടാക്കുന്ന ഒരു ചെടിയാണ് കായമ്പു എന്നത്. അഞ്ചു ആറു വർഷത്തിലൊരിക്കൽ മാത്രമാണ് കായാമ്പൂ പൂവ് ഉണ്ടാക്കുന്നത്.ഹൈന്ദവ വിശ്വാസത്തിൽ വളരെയധികം സ്ഥാനമുള്ളൂ എന്നാണ് കായാമ്പു. അതായത് ശ്രീകൃഷ്ണന്റെ നിറം കായാമ്പൂ നിറമാണ് എന്നാണ് സങ്കല്പം. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണനെ മറ്റൊരുപേര് കായാമ്പൂ വർണ്ണൻ എന്നൊരു പേരുമുണ്ട്.ശ്രീകൃഷ്ണന്റെ കളർ ഏതെന്ന് ചോദിച്ചാൽ ഈ ഭൂമിയിലെ പ്രധാനപ്പെട്ട അടയാളവും ഉത്തരവും കായാമ്പൂ ആയിരിക്കും.

എന്താണ് ഈ കായാമ്പു അല്ലെങ്കിൽ കാശാവ് എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിന്റെ എല്ലാതും വളരെയധികം ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇതിന്റെ കായകൾക്ക് വളരെയധികം ഔഷധഗുണമുണ്ട്. ചെടിയുടെ ഇല രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആയുർവേദ ങ്ങളിൽ വിത്ത് ദോഷങ്ങൾ ക്കുള്ള മരുന്ന് ആയിട്ടാണ് കാശാവ് ചെടി ഉപയോഗപ്പെടുത്തുന്നത്.

ഇതിന്റെ ഇടയ്ക്ക് ഒരു മധുര രസമാണ്. ഇല്ല കഴിക്കുന്നതിലൂടെ വിശപ്പിനെ അറിയാതെ സൂക്ഷിക്കാൻ സാധിക്കും പട്ടിണിയുള്ള കാലങ്ങളിൽ നമ്മുടെ പൂർവികന്മാർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് കാശാവ് ഇലകൾ. കായമ്പൂ ഇലകൾക്ക് അണുനാശിനി ശേഷിയും ഒരു ദിവസം വെച്ച വെള്ളം ഉപയോഗിച്ച് അതായത് ഇട്ടു വെച്ച വെള്ളം ഉപയോഗിച്ചാൽ കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ഉചിതമാണ്.

കണ്ണുകളിൽ അസുഖങ്ങൾ മാറുന്നതിനും കണ്ണുകളിലെ രോഗാണുക്കൾ നശിച്ചു പോകുന്നതിനും സാധിക്കും. ഓരോ ദിവസം ഓരോ ഇല്ല വീതം കഴിക്കുന്നത് അകാല ജരാനരകൾ വരുന്നത് ഒഴിവാക്കാൻ സാധിക്കും. ഇതിൽ ഉണ്ടാകുന്ന കായകൾ രക്ഷിക്കാൻ സാധിക്കും അത് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കും. അതുപോലെ ഈ ചെടിയുടെ തണ്ട് പലതരത്തിലുള്ള കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.