ഈ രണ്ട് ലക്ഷണങ്ങൾ മലദ്വാരത്തിൽ കാണപ്പെടുന്നുണ്ടെങ്കിൽ ഇത് ഫിഷർ എന്ന അസുഖമാണ്.
ഇന്നത്തെ കാലത്ത് പലരും ശ്രദ്ധിക്കാതെ പെടാതെ പോകുന്നതും എന്നാൽ വലിയ രീതിയിൽ വേദന കാരണമാകുന്ന ഒരു പ്രധാനപ്പെട്ട രോഗമാണ് ഫിഷർ എന്നത്. മലദ്വാരത്തിന് ഉള്ളിൽ വരുന്ന അല്ലെങ്കിൽ മലം അധികമായി കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ നല്ലതുപോലെ ഇളക്കി പോകുമ്പോഴും വരുന്ന പൊട്ടൽ അല്ലെങ്കിൽ വിള്ളൽ ആണ്. മലദ്വാരത്തെ ആശ്രയിച്ചു വരുന്നതുകൊണ്ടുതന്നെ പലപ്പോഴും ഇതിനെ മൂലക്കുരു അല്ലെങ്കിൽ പൈൽസ് എന്നായിട്ടാണ് ആ വളരെയധികം പേരും തെറ്റിദ്ധരിക്കപ്പെടുന്നത്.
എങ്ങനെയാണ് മലദ്വാരത്തിന് ചുറ്റും വരുന്ന ഈ അസുഖത്തെ പ്രത്യേകം മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത് അതായത് പൈൽസ് ഫിസ്റ്റുല എന്നിവയിൽ നിന്ന് ഫിഷറിനെ എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് പറയുന്നത്. പ്രധാനപ്പെട്ട രണ്ട് ലക്ഷണങ്ങൾ വെച്ച് നമുക്ക് ഇത്തരം പ്രശ്നത്തെ വേഗം കണ്ടുപിടിക്കാൻ സാധിക്കുന്നതായിരിക്കും. ഫിഷർ എന്ന രോഗം നമ്മുടെ സാധാരണയായി മലാശയത്തിൽ മലം കട്ടിയായി പോകുമ്പോൾ അവസാനഭാഗത്ത് കനാലിന്റെ ഉള്ളിൽ വരുന്ന ഒരു പൊട്ടലാണ്.
ഒരു കല്ലെടുത്ത് തൊലിപ്പുറത്ത് ഉരച്ചാൽ എങ്ങനെയാണ് പൊട്ടുക അത്തരത്തിലുള്ള പൊട്ടൽ ആയിരിക്കും അവിടെ കാണപ്പെടുക. മലം പോയി കഴിഞ്ഞാൽ ആ ഭാഗത്ത് വളരെയധികം പുകച്ചിലും വേദനയും അനുഭവപ്പെടുന്നതായിരിക്കും. വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും വളരെ അസഹനീയമായ വേദന രൂപപ്പെടുന്നതിനും കാരണമാകും. പൈസ പൊതുവേ വേദനയില്ലാത്ത ഒരു രോഗമാണ്.
നമ്മുടെ മലദ്വാരത്തിനുള്ളിൽ സാധാരണയായി കാണപ്പെടുന്ന വെയിൽസ് അഥവാ വികസിച്ചു പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് പൈൽസ്. പൈൽസ് എന്ന രോഗം സാധാരണ മലബന്ധമുള്ള ആളുകളിലാണ് കാണപ്പെടുന്നത്. മലബന്ധം മൂലം അമിതമായി ഏൽപ്പിക്കുന്നതിനും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.