വെറും വയറ്റിൽ പാൽ ചായ കുടിക്കുന്നവർ അറിഞ്ഞിരിക്കുക..

വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളമോ നാരങ്ങ വെള്ളമോ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് നിങ്ങൾ തീർച്ചയായും മനസ്സിലാക്കുക. ഇത് ശരീരത്തിലെ ആസിഡുകളും ആൽക്കലികളുമായി പ്രവർത്തിച്ച് അപചയപ്രക്രിയ തടസ്സപ്പെടുത്തുന്നു. വായിലെ ദോഷകരമായ ചായയിലെ പഞ്ചസാരയുമായി ചേർന്ന് പ്രവർത്തിച്ച ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കും ഇത് പല്ല് കേടുവരുത്തും. ചായ ഒരു ഡൈറിറ്റിക്കാണ്. ഇത് ശരീരത്തിൽ നിന്നും വെള്ളം നീക്കം ചെയ്യുന്നു.

അത് രാവിലെയുള്ള ശോധനയ്ക്കും മസിൽ വേദനയ്ക്കും കാരണമാകും. വെറും വയറ്റിൽ പാൽ ചായ കുടിക്കുമ്പോൾ പാലിലുള്ള ലാഗ്ടോസ് ഗ്യാസ് ഉണ്ടാക്കുകയും വയറു വീർത്ത തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഒഴിഞ്ഞ വയറ്റിൽ ചായ എത്തുമ്പോൾ ഇത് പിത്തരസവുമായി ചേർന്ന് പോക്കാനവും മനംപിരട്ടലുംഉണ്ടാക്കും. ഇത് രാവിലെ ഉന്മേഷത്തിനു പകരം ഊർജ്ജം നഷ്ടമാണ് ഉണ്ടാക്കുന്നത് ഇത് ഉൽക്കണ്ഠ ഉറക്കക്കുറവ് എന്നിവയ്ക്കും ഇടയാക്കും.

കട്ടൻചായയിൽ അടങ്ങിയിട്ടുള്ള കഫീൻ ഡിഹൈഡ്രേഷൻ ഉണ്ടാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ചായ കുടിക്കുകയാണെങ്കിൽ ശേഷമോ അല്ലെങ്കിൽ മറ്റു പാനീയങ്ങൾ കുടിച്ചതിനുശേഷം കുടിക്കുവാൻ ശ്രമിക്കുക. രാവിലെ ചായക്ക് പകരം ചൂടുവെള്ളം കുടിക്കുന്നതായിരിക്കും ഏറ്റവും നല്ലത് ഇതാ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ദഹനസമദ്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും.

ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കും. അതുകൊണ്ടുതന്നെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് പരമാവധി ഇല്ലാതാക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.