പല്ലിലെ മഞ്ഞ നിറവും കറയും ഇല്ലാതാക്കിയ ആത്മവിശ്വാസം വർധിപ്പിക്കാൻ.
ഇന്നത്തെ ഉത്തര ആളുകളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും നല്ല പുഞ്ചിരി പ്രദാനം ചെയ്യുന്നത് ഇല്ലാതാക്കുന്നതിനും കാരണമാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരിക്കും പല്ലിൽ ഉണ്ടാകുന്ന മഞ്ഞനിറം കറ എന്നിവ.മൂന്ന് ചേരുവ മൂന്നു മിനിറ്റിൽ വെളുക്കും പല്ല്. വെളുത്ത പല്ല് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ്. എന്നാൽ ഇന്ന് എല്ലാവർക്കും കിട്ടുന്ന ഭാഗ്യവും അല്ല. പലരുടെയും പല്ലിന് മഞ്ഞ നിറമാകും കൂടുതൽ. സംരക്ഷണത്തിന്റെ പോരായ്മയും പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതും.
മോണോ രോഗങ്ങളും പല്ലിന്റെ മഞ്ഞനിറത്തിന് കാരണമാകുന്നു അവകാശപ്പെട്ട് വിപണിയിൽ പല പേസ്റ്റുകളും ഇറങ്ങിയിട്ടും ഉണ്ട് എന്നാൽ ഇതിലെല്ലാം കെമിക്കലുകൾ ആണ് അടങ്ങിയിരിക്കുന്നത്. ഇത് പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷമാകും നമുക്ക് വരുത്തുക. പല്ലിന് വെളുപ്പുനിറം നൽകാനും ആരോഗ്യം നൽകാനും വീട്ടിൽ തന്നെ ചെയ്യാവുന്ന പല മാർഗങ്ങളും ഉണ്ട്. ഇത്തരം ഒരു മാർഗ്ഗത്തെ കുറിച്ചാണ് പങ്കുവെക്കുന്നത്.
മഞ്ഞൾപൊടി ബേക്കിംഗ് സോഡ ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി വേണ്ടത്.മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നല്ല പേസ്റ്റ് പോലെയുള്ള മിശ്രിതം ആകണം അതായത് പല്ല് തേക്കാനുള്ള പരിവം. ഈ മിശ്രിതം കയ്യിലെടുത്തു ബ്രഷിൽ എടുത്തോ പല്ല് തേക്കണം.
രണ്ട് അല്ലെങ്കിൽ മൂന്നു മിനിറ്റ് തേക്കണം.അതിനുശേഷം വായ നന്നായി കഴുകാം. ബാക്കിയുള്ള മിശ്രിതം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാം. ഒരുതവണ ഉണ്ടാക്കിയാൽ 20 ദിവസത്തിൽ കൂടുതൽ ഇത് ഉപയോഗിക്കരുത്. ഫ്രഷായി ഉപയോഗിക്കുന്നതാണ് കൂടുതൽ ഗുണം നൽകുക. ഇത് ആഴ്ചയിൽ രണ്ട് തവണ മാത്രം ഉപയോഗിച്ചാൽ മതി.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.