ഈ ചൊറിയണ ഇലയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരും അതിശയിക്കും..

നമ്മുടെ നാട്ടിൻപുറങ്ങളിലും പുരയിടങ്ങളിലും നൈസീയമായി കാണുന്ന ഒരെണ്ണം ഭക്ഷിയോഗ്യമായ ഇലകളുള്ള സസ്യമാണ് ആനക്കൊടിത്തൂവ. ചൊറിയണം ആനത്തുവ കുപ്പത്തുവ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പക്ഷിയോഗമെന്ന് പലർക്കും അറിയില്ല. ഇലകൾ ശരീരത്തിൽ സ്പർശിക്കുകയാണെങ്കിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് കാരണമാകും.ഇല ചൊറിച്ചിൽ ഉണ്ടാക്കുമെങ്കിലും ഒന്നോ രണ്ടോ പ്രാവശ്യം വെള്ളത്തിൽ മുക്കി എടുത്താൽ ചൊറിച്ചിൽ മാറുകയും രുചികരമായ തോരനും.

കറിയും ഉണ്ടാക്കിയോചെയ്യാൻ സാധിക്കുന്ന ഒന്നാണ്.മഴക്കാലങ്ങളിലാണ് ഇവ കൂടുതൽ കാണപ്പെടുക. അവഗണിച്ചു കളയേണ്ട ഒന്നല്ല ഈ കൊടുത്തു ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമുണ്ട്.അസുഖങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഒന്നാണിത്.ഇതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഭക്ഷ്യവസ്തു കൂടിയാണ് ചൊറിയണം. ശരീരത്തിലെ ടോക്സി ഇത് സഹായിക്കും. പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ പറ്റിയ മരുന്നാണ് ചൊറിയണം.

കൃത്യമല്ലാത്ത ആർത്തവം ആർത്തവസംബന്ധമായ വേദനക്കെല്ലാം ഇത് പരിഹാരമാണ്. യൂറിനറി ഇൻഫെക്ഷൻ മൂത്രത്തിൽ കല്ല് ഇവയ്ക്കും ഇതിന് പരിഹാരമാണ്. ചർമ്മ രോഗങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾ മാറ്റാനും ഉത്തമമാണ്. ഇതിന്റെ ഇല ഇട്ട് വെള്ളം തിളപ്പിച്ച് തേൻ ചേർത്ത് കഴിക്കാം. ശരീരത്തിലെ നീർക്കെട്ട് തടയും.

ഇലകൾ അയൺ സമ്പുഷ്ടമായതിനാൽ രക്തക്കുറവുള്ളവർക്ക് ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിക്കും. കാൽസ്യം സമ്പുഷ്ടമായതിനാൽ സന്ധിവേദന പോലുള്ള അസുഖങ്ങൾ പ്രത്യേകിച്ച് പ്രായമായവർക്ക് ഉണ്ടാകുന്ന അസ്ഥിതികമായ പ്രശ്നങ്ങൾ എന്നിവ മാറി കിട്ടും. കൊഴുപ്പ് നിയന്ത്രിച്ച് കൊളസ്ട്രോൾ കുറയ്ക്കുന്നു. പാൻക്രിയാസ് പ്രവർത്തനം മെച്ചപ്പെടുത്തും. ഒത്തിരി ആരോഗ്യ ഗുണങ്ങൾ ആണ് കൊടുത്തിരിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.