മുത്തങ്ങ കോര പല അസുഖങ്ങൾക്കുള്ള ഉത്തമ പരിഹാരം.

പുല്ലു വർഗ്ഗത്തിൽ പെട്ട ഒരു പ്രധാനപ്പെട്ട ഔഷധസസ്യമാണ് മുത്തങ്ങ എന്നത്. മുത്തങ്ങ കോര എന്നും ഇത് അറിയപ്പെടുന്നുണ്ട്.മുത്തങ്ങ അടിയോളം മാത്രം ഉയരത്തിൽ വളരുന്ന ഒരു സസ്യത്തിന്റെ ഇത്തിരി പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക ഇംഗ്ലീഷിൽ ഗ്ലാസ് എന്നും ഇത് അറിയപ്പെടുന്നുണ്ട് നനവും ഈർപ്പവും ഉള്ള പ്രദേശങ്ങളിൽ നന്നായി വളരുന്ന സസ്യമാണ് ഇത് പ്രധാനമായും ചെറു മുത്തങ്ങ കുഴി മുത്തങ്ങ എന്നിങ്ങനെ രണ്ട് തരം മുത്തങ്ങയാണ് നമ്മുടെ നാട്ടിൽ കാണപ്പെടുന്നത്.

ചെടിയുടെ നെറുകയിൽ പോലെ ഉയർന്നുനിൽക്കുന്ന പൂന്തും ചുവട്ടിലെ കിങ്ങിണി കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാൻ വളരെ പെട്ടെന്ന് തന്നെ സാധിക്കുന്നതായിരിക്കും. ഒരു യൗവന ഔഷധമാണ് മുത്തങ്ങ മാത്രമല്ല പലതരത്തിലുള്ള ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഇത് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഒരു യവ്വന ഔഷധമായി ഉപയോഗിക്കാൻ സാധിക്കും മാത്രമല്ല വയറിളക്കം മാറുന്നതിനും മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും നാട്ടു ചികിത്സയിൽ വളരെയധികം ആയി ഉപയോഗിക്കുന്ന ഒന്നാണ് മുത്തങ്ങ എന്നത്.

ചിറകിഴങ്ങിൽ ധാരാളം ജലം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ദാഹശമനത്തിന് വളരെയധികം അനുയോജ്യമായ ഒന്നാണ്.കുട്ടികളിൽ ഉണ്ടാകുന്നദഹനക്ഷയം വയറുവേദന ഗ്രഹണി അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മാത്രമല്ല മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ വൃത്തിയാക്കി മോരിൽ തിളപ്പിച്ച് കൊടുക്കുന്നത്.

വളരെയധികം നല്ലതാണ് കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കൊടുക്കുകയും പണ്ട് പൂർവികർ ചെയ്തിരുന്നു. മുത്തങ്ങ സേവിക്കുന്നത് മറിച്ച് സ്ഥാന ലേപനം ചെയ്യുന്നതും മുലപ്പാൽ വർദ്ധിക്കുന്നതിന് വളരെയധികം ഉപകരിക്കുന്ന ഒന്നാണ്. കടിവയ്ക്കാൻ മുത്തങ്ങയും ശർക്കരയും ചേർത്ത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.