മുടികൊഴിച്ചിൽ ക്ഷീണം സന്ധിവേദന എന്നിവ ഇല്ലാതാക്കാൻ ഈ ഒരു കാര്യം ചെയ്താൽ മതി.

നമ്മുടെ ജീവിതത്തിലെ ഏറ്റവും കൂടുതൽ പറയപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും നമ്മുടെ ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് എന്നത് . പലപ്പോഴും അറിയാതെ പോകുന്ന പല കാര്യങ്ങൾ ഇന്നത്തെ നമ്മുടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായി നിലനിൽക്കുന്നത് നമ്മുടെ ശരീരത്തിലെ ചില വിറ്റാമിനുകളുടെ കുറവ് തന്നെയായിരിക്കും. നമ്മൾ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എങ്ങനെയെല്ലാം ലഭിക്കാമെന്നതിനെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല എന്നതാണ്.

വാസ്തവം.മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നമ്മൾ ഒട്ടും കണക്കാക്കാത്ത ഒരു കാര്യമാണ് ഇത് മൂലം നമ്മുടെ ശരീരത്തിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവ് അനുഭവപ്പെടുന്നതിനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. കുട്ടികളിലും മുതിർന്നവരിലും വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി എന്ന വിറ്റാമിന്റെ കുറവ്.

ഇതിനുള്ള പ്രധാനപ്പെട്ട കാരണം ആവശ്യത്തിന് വെയിൽ കൊള്ളുന്നില്ല എന്നത് തന്നെയാണ്. വെയിലിൽ നിന്ന് ലഭിക്കുന്ന ഒരു വിറ്റാമിനാണ് വൈറ്റമിൻ ഡി എന്നത്. ഏകദേശം 90% വൈറ്റമിൻ ഡി യും നമുക്ക് വെയിലിൽ നിന്നാണ് ലഭിക്കുന്നത്. ആഹാരത്തിലൂടെ വളരെകുറച്ചു 10% മാത്രമാണ് വിറ്റാമിൻ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നേ ഉള്ളൂ.അതുകൊണ്ടുതന്നെ കൃത്യമായ.

അളവിൽ വെയിൽ കൊള്ളുന്നതിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ഒട്ടുമിക്ക ആളുകളും വെയിൽ കുറവ് പരിഹരിക്കുന്നതിന് ഇളം വേരുകൾ ആണ് കൊള്ളുന്നത് എന്നാൽ ഇത്തരത്തിൽ ഇളം വെയിൽ കൊള്ളുന്നത് കൊണ്ട് നമുക്ക് വൈറ്റമിൻ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം കാരണം വൈറ്റമിൻ ഉത്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ തൊലിക്ക് ഉള്ളിൽ വച്ചാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.