ആരോഗ്യം സംരക്ഷിച്ചുകൊണ്ട് കൊതുക് ശല്യം വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം.

മഴക്കാലമായി നമ്മുടെ വീടുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും കൊതുക് ശല്യം എന്നത്.കുട്ടികളെ ആയിരിക്കും കൊതുക് ശല്യം വളരെയധികം ബാധിക്കുന്നത്.ശല്യം ഉണ്ടാകുന്നത് മൂലം ഒത്തിരി രോഗ സാധ്യതയും വർദ്ധിക്കുന്നതായിരിക്കുംഅതുകൊണ്ടുതന്നെ കൊതുകളെ ഇല്ലാതാക്കേണ്ടതിന് മുൻകരുതലുകൾ സ്വീകരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ് മറ്റും കൊതുകുകൾ മൂലമുണ്ടാകുന്ന ഒത്തിരി അസുഖങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് കൊതുക് ശല്യം ഇല്ലാതാക്കിയ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും.

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത്. വിപണിയിൽ ലഭ്യമാകുന്ന കൊതുക് നിവാരണ ഉപാധികളിൽ ആരോഗ്യത്തിന് വളരെയധികം ഹാനികരം ആകുന്ന തലയ്ക്ക് മികമടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എന്നെ കൊതുക നശീകരണത്തിന് ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ടതും വീട്ടിൽ കൊതുക് വരാനുള്ള സാഹചര്യങ്ങൾ പരമാവധി ഇല്ലാതാക്കുക എന്നത് തന്നെയായിരിക്കും ഇതിനായി പ്രധാനമായും വീട്ടിലെ പരിസരങ്ങളിലും.

വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിആരോഗ്യത്തെ സംരക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് പ്രകൃതിദത്തമായ രീതിയിൽ ശല്യത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒത്തിരി മാർഗ്ഗങ്ങളുണ്ട് ഇത്തരത്തിൽ ശല്യത്തെ ഇല്ലാതാക്കാൻ സഹായിക്കുന്ന അടുക്കളയിൽ ലഭ്യമാകുന്ന ഒന്നാണ് വെളുത്തുള്ളി എന്നത്.

വെളുത്തുള്ളി തൊലി പേപ്പർ ഉപയോഗിച്ച് കത്തിച്ച് ഈ പുക കൊതുക് വരുന്ന ഭാഗത്ത് വച്ചാൽ കൊതുകുകൾപിന്നീട് വരികയില്ല. അതുപോലെതന്നെ കർപ്പൂരം പുകയ്ക്കുന്നതും കൊതുകിനെ ഒരു പരിധിവരെ തടഞ്ഞു നടത്താൻ സഹായകരമായിരിക്കും. നമുക്ക് വെളുത്തുള്ളി തിരി തയ്യാറാക്കി ഉപയോഗിക്കാൻ വെളുത്തുള്ളിയുടെ രൂക്ഷം കൊതുകുകളെ വളരെ ഫലപ്രദമായി അകറ്റുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെ വെളുത്തുള്ളി വെള്ളം തളിക്കുന്നതും കൊതുക് ശല്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.