കരിനെച്ചി എന്ന ഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങൾ.

നമ്മുടെ നാടുകളിൽ വളരെയധികം സുലഭമായി കണ്ടുവരുന്ന ഒരു സസ്യമാണ്. പറമ്പുകളിലും റോഡരികളിലും വളരെയധികം കണ്ടുവരുന്ന ഒന്നാണ് കരിനൊച്ചി എന്ന സസ്യം വളരെയധികം ഔഷധഗുണമുള്ള ഒരു സസ്യം തന്നെയാണ്. ഔഷധ നിർമ്മാണത്തിനായി വളരെയധികം ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇലയും തണ്ടും വേഗം ഔഷധ നിർമ്മാണത്തിന് ഉപയോഗിച്ചുവരുന്നു. എന്തെല്ലാം രോഗങ്ങളെയാണ് പ്രതിരോധിക്കുന്നത് എന്ന് നോക്കാം. നടുവേദനയുടെ ചികിത്സ നൽകുന്നതിനാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്നത്.

പെട്ടെന്ന് ഉണ്ടാകുന്ന നടുവേദന നടുവെട്ടൽ നടുമിന്നൽ ഈ ഒരു അവസ്ഥയിൽ കരിങ്കച്ചിയുടെ ഇലയുടെ നീര് 15 മില്ലിയോളം എടുത്തതിനു ശേഷംഅതിലേക്ക് അഞ്ച് മില്ലിയോളം അവനക്കണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കാവുന്നതാണ്.ഇത് കുറച്ചുദിവസം അടുപ്പിച്ച് ചെയ്യുന്നതിലൂടെഎങ്ങനെയുണ്ടാകുന്ന നടുമിന്നൽ നടുവേദന എന്നിവയ്ക്ക് വളരെ പെട്ടെന്ന് തന്നെ ശമനം ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.മാത്രമല്ല കരി കഷായം കഴിക്കുന്നതിനും നമുക്ക് നടുവേദന വളരെ വേഗത്തിൽ ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും.

അതുപോലെതന്നെ സന്ധികളിൽ വിവിധ രോഗങ്ങൾ മൂലം ഉണ്ടാകുന്ന നീർക്കെട്ട് പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമായ മാർഗ്ഗമാണ് കരിനൊച്ചി. നീർക്കെട്ടുള്ള ഭാഗങ്ങളിൽ മുകളിലായി പുരട്ടി കൊടുക്കുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല ആമവാതം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനും ഇത് സഹായിക്കും.

ആമവാതം ഇല്ലാതാക്കുന്നതിനേക്കാരിനെച്ചിയുടെയും നീരും തുളസിയില നീരും കയ്യോന്നി നീരും സമം ചേർത്ത് അതിൽ അല്പം അയമോദകം ചേർത്ത് രാവിലെ കഴിക്കുന്നത് ആമവാതം പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കും. പോലെ സന്ധികളിലെ നീർക്കെട്ട് ഇല്ലാതാക്കുന്നതിനും വളരെയധികം നല്ല മരുന്നാണ്. തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് വായയിൽ ഉണ്ടാകുന്ന അൾസർ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരത്തിന് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.