രക്തനെല്ലി എന്ന ചെടിയുടെ ഗുണങ്ങളും ദോഷങ്ങളും..

വിഷചെടി എന്നറിയപ്പെടുന്ന ചെടിയാണ് രക്തനെല്ലി .ഇത് വിഷമയ ചെടിയാണ്. മുറിവിന്‍റെ ചികിത്സക്കും, കാന്‍സറിനും, അള്‍ സറിനും ബഹുവിശേഷമാണ്. വൈദ്യ നിര്‍ദ്ദേശ പ്രകാരം കഴിക്കണം. മണിത്ത ക്കാളിയുടെ ഉപയോഗം തന്നെയാണ് ഇതിനും ഉള്ളത്. തിളച്ച വെള്ളത്തില്‍ ഇട്ട ശേഷം മാത്രം ഉപയോഗിക്കണം. നെല്ലിയുടെ ഇല മരുന്നനായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതിനോട് വളരെയധികം സാമ്യമുള്ള ഒന്നാണ് മണിത്തക്കാളി എന്നത്. എന്നാൽ ഇതിന്റെ കാഴ്ച വളരെയധികം വ്യത്യാസമുണ്ട്.

പല അസുഖങ്ങൾക്കും കഷായം വെച്ച് കുടിക്കാൻ സാധിക്കുന്ന ഒരു അത്ഭുതം തന്നെ. രക്തനയുടെ കായ ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. ഇതിന്റെ ഇളം മരുന്നും പൂവും കായും വിഷം ആണ്. ഇതിന്റെ ചുവന്ന പഴങ്ങൾ വസ്ത്രങ്ങൾക്ക് നിറം നൽകുന്നതിന് വളരെയധികമായി ഉപയോഗിക്കുന്ന ഒന്നാണ്. ഇത് ഒരു വിശ്വാസ സസ്യമായിട്ടാണ് അറിയപ്പെടുന്നത്. ഇത് സമൂല മറിച്ച് വെളിച്ചെണ്ണയിൽ കാച്ചി പുരട്ടിയാൽ ചൊറിച്ചിറങ്ങു എന്നിവ മാറും എന്നാണ് പറയപ്പെടുന്നത്.

ഈ ചെടിയുടെ പടങ്ങൾ നല്ല ചുവന്ന നിറത്തിൽ കാണപ്പെടുന്ന ഒന്നാണ്. നല്ല ഭംഗിയാണ് കാണാൻ ഏകദേശം കുരുമുളകിന്റെ വണ്ണത്തിലാണ് ഇതുണ്ടാകുന്നത്. ഇതിന് ചുവപ്പ് നിറം തന്നെയായിരിക്കും ഇതിനെ രക്തനെല്ലി എന്ന് പേര് വരുന്നതിന് കാരണം. ഇതിന്റെ ഇലയും പഴത്തിനും വിഷമമുണ്ടെങ്കിലും പല രോഗങ്ങൾക്ക് ആവശ്യമായി ഉപയോഗിക്കുന്നുണ്ട്. മണിത്തക്കാളിയുമായി വളരെയധികം സാമ്യംമാണുള്ളത്.

ഈ പൂക്കൾക്ക് നാല് ഇതൾ ആണ് ഉള്ളത്. രക്തനല്ലയുടെ കായ്കൾ ഉപയോഗിച്ച് മരുന്നുണ്ടാക്കാൻ. അതുപോലെതന്നെ ജ്യൂസ് ഉപയോഗിച്ചിട്ട് തുണികൾക്ക് നിറം നൽകുന്നതിനുള്ള ഉണ്ടാക്കും. കോസ്മെറ്റിക്സ് അതുപോലെ പേനയുടെ മഷി എന്നിവ നിർമ്മിക്കുന്നതിനും ഈ ചെടി ഉപയോഗിക്കുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.