ഈയൊരു സൂത്രം ഉപയോഗിച്ചുകൊണ്ട് മുടികൊഴിച്ചിൽ പൂർണമായും ഇല്ലാതാക്കാം.

സ്ത്രീ പുരുഷ ഭേദമില്ലാതെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. കാരണങ്ങൾ പലതാണ് ഈ മുടികൊഴിച്ചിൽ പിന്നിൽ വെള്ളത്തിന്റെതാകാം ചിലപ്പോൾ താരതാകാം അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. പലർക്കും മാനസികമായ പ്രയാസങ്ങൾ വരെ ഈ മുടികൊഴിച്ചിൽ വരുത്താറുണ്ട്. പ്രത്യേകിച്ച് നല്ല മുടി ഉണ്ടായിരുന്നവർക്ക് ഒരു സുപ്രഭാതത്തിൽ മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ മാനസികമായി പ്രയാസം ഉണ്ടാവുക സാധാരണമാണ്. കൃത്രിമ വഴികൾ പരീക്ഷിക്കുന്നതിനേക്കാൾ നല്ലത് സ്വാഭാവിക വഴികളാണ്.

ഇവ കൃത്രിമമായ വസ്തുക്കളിൽ ഉള്ള കെമിക്കലുകളുടെ ദോഷം വരുത്തുകയില്ല അതുപോലെതന്നെ ഇതിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് സബോള. മുടി കൊഴിയുന്നതിനും മുടി നരയ്ക്കുന്നതിനും പുതിയ മുടി മുളച്ച് വരുന്നതിനുമുള്ള നല്ലൊരു വഴിയാണ് സവാള. ഈ സവോള ഒപ്പം തേൻ കൂടി ചേർത്താൽ ഇതിന്റെ ഗുണം ഇരട്ടിക്കുകയാണ് ചെയ്യുക. സവാള തേൻ എന്നിവ ചേർത്ത് ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ പൂർണമായും നിർത്താം ഇത് എങ്ങനെ എന്നാണ്.

പങ്കുവെക്കുന്നത്. വേണ്ടത് ഒരു സബോളയും രണ്ട് ടേബിൾ സ്പൂൺ തേനും ആണ്. സബോളയുടെ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചത് ജ്യൂസ് ആക്കി എടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ ചേർത്ത് ഇളക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ലാവണ്ടർ ഓയിൽ മറ്റേതെങ്കിലും ഓയിലോ ചേർക്കാം.

മണമുള്ള ഏതെങ്കിലും ഓയിൽ ആണെങ്കിൽ ഈ സബോളയുടെ മണത്തിന് അല്പം കുറവ് ലഭിക്കും. ഇത് തലയോട്ടിയിൽ നന്നായി തേച്ച് മസാജ് ചെയ്യുക ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ ഏതെങ്കിലും ഹെർബൽ ഉപയോഗിച്ച് നമുക്കിത് കഴുകി കളയാം. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.