ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും അത്യുത്തമം.

നീർമരുത് എന്നാ ഔഷധ സസ്യത്തെ കുറിച്ച് നോക്കാം. ഇന്ത്യയിൽ ആകമാനം കാണപ്പെടുന്ന ഒരു ഇനം ഔഷധസസ്യമാണ് നീർമരുത്. പുഴ തീരങ്ങളിൽ എല്ലാം ആണ് ഇത് സാധാരണയായി വളരെയധികമായി കാണപ്പെടുന്നത് അതുകൊണ്ടുതന്നെ ഇതിനെ ആറ്റുമരുത് എന്ന് പറയപ്പെടുന്നു. നല്ല ബലമുള്ളവൃക്ഷമാണ്. നന്നായി വളരുന്ന നീർമരുത് മണ്ണിന്റെ ഫലപുഷ്ടിയുടെ ലക്ഷണമാണ്. നേർമരുത് പൂക്കൾ സ്ത്രീകൾ തലയിൽ ചൂടുന്നതാണ്. നിർമ്മിത പൂക്കുന്നത് ഏപ്രിൽ മാസത്തിലാണ്.

കാറ്റും വെള്ളവുമാണ് ഇതിന്റെ വിത്ത് വിതരണം ചെയ്യുന്നത്. മണ്ണിനു മുകളിൽ വീണു കിടന്നാൽ അവ മുളക്കില്ല മണ്ണ് ഉപയോഗിച്ച് മൂടിയാൽ അത് മഴയുണ്ടാകുമ്പോൾ മുളക്കുന്നതായിരിക്കും. എന്തെല്ലാമാണ് ഔഷധ ഉപയോഗങ്ങൾ എന്ന് നോക്കാം നീർമരുത് തൊലിയാണ് കൂടുതലും ഔഷധ ഉപയോഗത്തിനായി ഉപയോഗിക്കുന്നത്. പണ്ടുകാലം മുതൽ തന്നെ ഹൃദയസംബന്ധമായ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും നീർമരുത് ഔഷധമായി കണക്കാക്കിയിരുന്നു.

കഫം പിത്തവികാരങ്ങളെയും ശമിപ്പിക്കുന്നതിനും ഹൃദയപേശികളുടെ ശക്തി വർദ്ധിപ്പിച്ച് അതിന്റെ സങ്കോച വികാസം വർദ്ധിപ്പിക്കും. ചർമ്മരോഗം വിഷം ജുവരം എന്നിവയെ ശമിപ്പിക്കുന്നതിനും മുറിവുകൾ കൂട്ടിച്ചേർക്കുന്നതിനും ഒടിഞ്ഞ അസ്ഥിയെ സംയോജിപ്പിക്കുന്നതിനും ഉള്ള കഴിവ് ഇതിന് ധാരാളം ആയിട്ടുണ്ട്. ഹൃദ്രോഗത്തിൽ ഓരോ മിടുമിനും ഹൃദയത്തിൽ നിന്ന് പുറന്തള്ളുന്ന രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ആത്മ ചികിത്സിക്കും.

പ്രമേഹ ചികിത്സക്കുംക്ഷയരോഗ ചികിത്സക്കും ഇത് വളരെയധികം ഉത്തമമായ ഒന്നാണ്.മാത്രമല്ല ഇത് പല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.അതുപോലെതന്നെ പ്രായമാകുന്നതിനെ തടയുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്.ഹൃദ്രോഗത്തിന് ശക്തമായ മരുന്നാണിത്. നീർമരുത് തൊലി ഉണക്കി പൊടിച്ച് 3 ഗ്രാം മുതൽ 6ഗ്രാം വരെ കഴിക്കുന്നത് ഹൃദ്രോഹ സാധ്യത കുറയ്ക്കും. എല്ല് പൊട്ടൻ എല്ല് തേയ്മാനം എന്നിവയ്ക്കും വളരെ നല്ല മരുന്നാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.