എന്തു ചെയ്തിട്ടും പാലുണ്ണിയും അരിമ്പാറയും പോകുന്നില്ലേ ഇതാ കിടിലൻ വഴി.

പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് അരിമ്പാറയും പാലുണ്ണിയും. സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം ചർമ്മത്തിന് മുകളിൽ പ്രത്യേകിച്ച് കഴുത്തിൽ മറ്റുമായി കണ്ടുവരുന്ന പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ അതുപോലെ സൗന്ദര്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് . ഇതിൽ പ്രധാനമായും ചർമത്തിന് മുകളിൽ പ്രത്യേകിച്ച് കഴുത്തിലും മറ്റും ആയി കണ്ടു വരുന്ന ഒന്നാണ് വെളുത്ത നിറത്തിലും അല്പം ഇരുണ്ട നിറത്തിലും ചെറിയ ചുവപ്പുനിറം ഇത് സാധാരണ യെ കണ്ടുവരുന്നുണ്ട്.

കൺപീലികൾക്ക് മുകളിൽ കഴുത്തിൽ കക്ഷത്തിൽ സ്ത്രീകളുടെ മാറിൽ തുടയിടുക്കിൽ എന്നിവയെല്ലാം പാലുണ്ണി അധികമായി കാണുന്നു. ഇത് ഒരു അരിമ്പാറ അല്ല പാലുണ്ണി കളുടെ ഒരു തണ്ടിലൂടെ ചർമം ആയി ബന്ധപ്പെട്ടിരിക്കുന്നു ഇവയാണ് സാധാരണ സ്ത്രീകളിൽ പുരുഷൻമാരേക്കാൾ കൂടുതൽ സ്കിൻ ടാഗുകൾ കണ്ടുവരുന്നത് പ്രായമായവരിൽ ഇത് കൂടുതലായി കാണുന്നത് ഇത് പലരും സൗന്ദര്യപ്രശ്നമാണ് കാണുന്നതെങ്കിലും ആരോഗ്യപരമായ ചില സൂചനകൾ കൂടി നൽകുന്ന ഒന്നാണ് ഇത്.

അതു പോലെ കാണപ്പെടുന്ന ഒന്നാണ് അരിമ്പാറ എച്ച് പി വി ഹ്യൂമൻ പാപ്പിലോമ വൈറസ് ഇനത്തിൽപ്പെട്ട ഒരു വൈറസ് അരിമ്പാറക്ക് കാരണമാകുന്നത്. അരിമ്പാറയുടെ എണ്ണത്തിൽ പെട്ടെന്ന് ക്രമാതീതമായ വളർച്ച ഉണ്ടാവുകയും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അത് പരസ്പരം സ്പർശനത്തിലൂടെ പോകുകയും ചെയ്യും രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് ഇൻഫെക്ഷൻ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും നാം ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു കാര്യം തന്നെയാണ് പൊട്ടിക്കുകയും ചെയ്യുകയും അതിൽ നിന്ന് ബ്ലീഡിങ് ഉണ്ടാവുകയും വൈറസ് ഇന്ഫെക്ഷന് പുറമേ ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൂടിയാകുമ്പോൾ അത് തീവ്രത വർദ്ധിപ്പിക്കുകയും ഭേദമാകാൻ സമയമെടുക്കും, തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..