പൂവാംകുരുന്നിലയുടെ ഔഷധഗുണങ്ങൾ.

ശാഖോപശാഖകളായി വളരുന്ന വളരെയധികം നമ്മുടെ ചുറ്റുപാടുകളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് പൂവാംകുറുന്നില. ഇത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഉപയോഗിക്കുന്ന ഒന്നാണ് മാത്രമല്ല അഷ്ടാംഗസംഗ്രഹം അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളുടെ പറഞ്ഞിട്ടുള്ള ചികിത്സാരീതികളിൽ പൂവാംകുറുന്തൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് പണ്ട് പെൺകുട്ടികളും സ്ത്രീകളും മംഗള സൂചകമായി ചൂടിയിരുന്നു ദശപുഷ്പ പൂവാംകുറുന്തൽ. പൂവാങ്കുറുന്നൽ എന്നത് ഒത്തിരി ഔഷധ ഗുണമുള്ള ഒന്നാണ്.

പൂവാംകുരുന്നിലയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പനിയും വിട്ടുമാറുന്നതിന് അതായത് എല്ലായിനം പക്ഷികൾക്കും പൂവാംകുറുന്തൽ ഔഷധമായി ഉപയോഗിക്കാൻ സാധിക്കും മാത്രമല്ല മൂത്രതടസ്സം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിനും ഇത് ഉത്തമമാണ്. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും വളരെയധികം വിശേഷപ്പെട്ട ഒന്നാണ് ഇത് ചെങ്കണ്ണ് തിമിരത്തിനു ഇത് വിശേഷപ്പെട്ട ഔഷധമായി ഉപയോഗിക്കാൻ സാധിക്കും ഇത്തരം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായിക്കും.

ശരീരത്തിലുണ്ടാകുന്ന നീര് വേദന എന്നിവ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തോൽവി ശ്വസനത്തിലും രക്തശുദ്ധി ഉണ്ടാക്കാനും ഈ ചെടി വളരെയധികം ഉത്തമമാണ് ശരീരതാപം കുറയ്ക്കാനും മൂത്രപ്രവാഹം സുഗമമാക്കുവാനും ശരീരത്തിലെ കളഞ്ഞു വിഷവസ്തുക്കളെ ഇല്ലാതാക്കിയ രക്ത ശുദ്ധി വരുത്തുന്നതിന് ഉത്തമം ആയിട്ടുള്ള ഒരു പ്രതിവിധിയാണ് പൂവാംകുരുന്നില.

മൂക്കിലെ ദശ വളർച്ച തടയുന്നതിനും തലവേദനയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കും കൂടാതെ രാപ്പനി ഇല്ലാതാക്കുന്നതിനും ഔഷധനിർമ്മാണം വളരെയധികം ആയി ഉപയോഗിക്കുന്ന ഒന്നുതന്നെയാണ് ഇത് ചെടി ഐശ്വര്യത്തിനും ദാരിദ്ര്യ നാശത്തിനും വളരെയധികം ഉത്തമമാണെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ടെൻഷൻ ഡിപ്രഷൻ മുതലായവയ്ക്ക് പൂവാങ്കുറുന്നില അരച്ച് തലയിൽ തേച്ചുപിടിപ്പിക്കുന്നത് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.