ദിവസം അല്പം വാഴപ്പിണ്ടി ജ്യൂസ് കുടിച്ചാൽ ഉള്ള ഗുണങ്ങൾ..

വാഴപ്പിണ്ടി നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണ ഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നാണ്.ഇത് കൊണ്ടുള്ള തോരൻ വളരെ സ്വാദിഷ്ടമായ ഭക്ഷണവുമാണ്. ധാരാളം നാരുകൾ അടങ്ങിയ ഒന്നാണ് വാഴപ്പിണ്ടി. പലതരം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഇത് അസുഖങ്ങൾക്കുള്ള പ്രകൃതിദത്ത മരുന്നു കൂടിയാണ്.വാഴപ്പിണ്ടി കഴിക്കുന്നത് മാത്രമല്ല വാഴപ്പിണ്ടിയുടെ ജ്യൂസ് കുടിക്കുന്നതും ഏറെ നല്ലതാണ്. പിണ്ടി ചെറുതായി അരിഞ്ഞ ഒരു മിക്സിയിൽ അടിച്ചെടുത്ത് ജ്യൂസ് ആക്കി ഉപയോഗിക്കാം തേനും ഏലക്കയും വേണമെങ്കിലും ഉപയോഗിക്കാം.

വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്. ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് നല്ലതാണ്. മൂത്രം പോകാത്തതും നിറവ്യത്യാസവും എല്ലാം മാറ്റി തരാൻ വാഴപ്പിണ്ടി കഴിയും. മൂത്രാശയ പരമായ പ്രശ്നങ്ങളുള്ളവർ ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് ദിവസവും കഴിക്കുക.

വാഴപ്പിണ്ടി ഇന്ത്യയുടെ ജ്യൂസ് ശരീരത്തിലെ ടോക്സിനുകൾ നീക്കുന്നു.രാവിലെ വെറും വയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും.. ഇതുവഴി വയറ്റിലെ അൾസർ ബാധയ്ക്ക് ഗുണകരമാണ്.ഇതിൽ ഫൈബർ ധാരാളമടങ്ങിയ അതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറക്കാനും ഇത് നല്ലതാണ്. ബി പി ക്ക് ചേർന്ന നല്ലൊരു മരുന്നാണ്.

വാഴപ്പിണ്ടി ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണകരം. കിഡ്നിയിൽ അടിഞ്ഞുകൂടുന്ന കാലത്ത് നീക്കാൻ വാഴപ്പിണ്ടി ആണ്. ഇത് മൂത്രവിസർജനം വർധിപ്പിച്ച് കാൽസ്യം പുറന്തള്ളുന്നു. ഇതുവഴി കിഡ്നി സ്റ്റോൺ ഒഴിവാക്കാൻ സാധിക്കും ശരീരത്തിൽ രക്തം കട്ട പിടിക്കുന്നത് തടയാൻ വാഴപ്പിണ്ടി കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.