കൊറിയൻ പെൺകുട്ടികളെപ്പോലെ സുന്ദരിയാകാൻ ഇത്തരം കാര്യങ്ങൾ ചെയ്താൽ മതി..

കൊറിയൻ പെൺകുട്ടികൾ എത്ര സുന്ദരികൾ ആണെന്ന് ഒരുതവണയെങ്കിലും മനസ്സിൽ ആലോചിച്ച് അവർ കുറവായിരിക്കും. അവരുടെ ചർമ്മത്തിന് തിളക്കവും മാറ്റം ഒന്ന് വേറെ തന്നെയാണ് കൊറിയൻ പെൺകുട്ടികളെ സൗന്ദര്യരഹസ്യം എന്നതിനെക്കുറിച്ചാണ് എന്ന് നോക്കാം. അഞ്ചു കാര്യങ്ങളാണ് ഇവർ പ്രധാനമായും ചെയ്യുന്നത്. ഒന്ന് വെള്ളം തന്നെയാണ് സൗന്ദര്യസംരക്ഷണത്തിൽ ഒരു പ്രധാന ഘടകമാണ് വെള്ളം. രാവിലെ ഉറക്കമുണർന്നാൽ ആദ്യം ചെയ്യുന്നതിനെ ഒരു കപ്പ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ആണ് ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്യും. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തെ പേശികൾ വളരെ റിലാക്സ്ഡ് ആയിരിക്കും കണ്ണാടിയിൽ നോക്കി മാമാ മു മൂ മി മി ഈ മൂന്നു വട്ടം അടുപ്പിച്ചു പറഞ്ഞാൽ മുഖത്തെ പേശികൾ വേണ്ട വ്യായാമം ലഭിച്ചു കഴിഞ്ഞു. എന്നുവച്ചാൽ മുഖത്ത് വ്യായാമം ഉറപ്പായും അവർ എല്ലാദിവസവും ചെയ്യും എന്ന് അർത്ഥം.

എല്ലാദിവസവും നാലു മിനിറ്റ് നേരം മുഖം ഏതെങ്കിലും ക്ലെൻസർ ഉപയോഗിച്ച് വൃത്തിയാക്കും പിന്നെ രണ്ടു മിനിറ്റ് നേരം ഏതെങ്കിലും ഓയിൽ കൊണ്ട് മസാജ് ചെയ്യുകയും ചെയ്യും. നാലു മിനിറ്റിനുശേഷം ഐസ്ക്യൂബ് കൊണ്ട് ഒരുവട്ടംകൂടി മസാജ് ചെയ്ത് ഒരു കോട്ടൺ തുണി കൊണ്ട് മുഖം വൃത്തിയായി തുടച്ച് അനുയോജ്യമായ പുരട്ടുകയും ചെയ്യും.

റോസ് വാട്ടർ തണുപ്പിച്ച് ഐസ്ക്യൂബ് ബാക്കി മസാജ് ചെയ്യുന്ന രീതിയും ഇവർക്കുണ്ട്. എല്ലാ ദിവസവും ചുരുങ്ങിയത് എട്ട് മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. കഴിയുമെങ്കിൽ ഉച്ചയുറക്കത്തിൽ സമയം നീക്കി വയ്ക്കും. എന്നും കൃത്യസമയത്ത് ആണ് ഇവർ ഉറങ്ങുന്നതും ഉണരുന്നതും ഇതുമൂലം നല്ല ഉറക്കം ലഭിക്കും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.