മൂത്രാശയെ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും കിടിലൻ പരിഹാരം കല്ലുരുക്കി.

കേരളത്തിൽ പരക്കെ കാണപ്പെടുന്ന വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് കല്ലുരുക്കി എന്ന് ഔഷധസസ്യം ഇത് വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഇതിനെ മലയാളത്തിൽ മീനാങ്കണി സന്യാസി പച്ച എന്നിങ്ങനെ നിരവധി പേരുകളിൽ ആണ് അറിയപ്പെടുന്നത്. ഇത് പ്രധാനമായും ഈർപ്പമുള്ള വയലോരങ്ങളിലും പാതയോരങ്ങളിലും പറമ്പുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ്. വളരെ ചെറിയ ഇലകളും ഇലകളുടെ അടിയിൽ തൊങ്ങൽ പോലെയാണ് കിടക്കുന്നത് ധാരാളം മുട്ടുകളും.

കാണും വെള്ളം നിറത്തിലുള്ള ചെറിയ പൂക്കൾ ഇതിൽ ധാരാളം ഉണ്ടാകും കാറ്റിലൂടെയും മഴ വെള്ളത്തിലൂടെയാണ് ഇതിന്റെ വിത്ത് വ്യാപിക്കുന്നത് ഇത് ഒത്തിരി അസുഖങ്ങൾക്കുള്ള ഔഷധമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് ആയുർവേദങ്ങളിൽ ഇതിനെ പ്രധാന സ്ഥാനം തന്നെയുണ്ട് മാത്രമല്ല നിരവധി മരുന്നുകളുടെ നിർമാണത്തിനും കല്ലുരുക്കി ഉപയോഗിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.

കല്ലുരുക്കികൾ മൂത്രാശയെ കല്ലിന് നല്ലൊരു മരുന്നാണ് മൂത്രത്തിലെ കല്ല് നീക്കം ചെയ്തതിന് ഇത് ഒരു ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ഇതിനെ കല്ലുരുക്കി എന്ന പേര് ന്നതും.ആയുർവേദത്തിലും അലോപ്പതി ഹോമിയോ വൈദ്യന്മാരെല്ലാം മൂത്രശയെ കല്ലിനെ കല്ലുരുക്കിയെ നിർദേശിക്കാറുണ്ട് കഫം പിത്തം പനി രോഗങ്ങൾ മുറിവുകൾ എന്നിവയ്ക്ക് മരുന്ന് ഇത് ഉപയോഗിക്കുന്ന സാധിക്കുന്ന ഒന്നാണ്.

നിരവധി ഔഷധഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കല്ലുരുക്കി എന്നത് കല്ലുരുക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഉത്തമമായ ഒന്നാണ്. സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായ ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.