നിങ്ങളുടെ മുടികൊഴിച്ചിൽ വിറ്റാമിൻ ഇ യുടെ കുറവുകൊണ്ടാണോ എന്നറിയുവാൻ ഈ വീഡിയോ കാണുക

ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമായി വേണ്ട പോഷകങ്ങളാണ് വിറ്റാമിനുകൾ. വിറ്റാമിനുകൾ ഒരിക്കലും വെറുതെ ഉണ്ടാകുന്നില്ല നമ്മുടെ ഭക്ഷണക്രമീകരണത്തിലൂടെയാണ് അതുണ്ടാവുന്നത് 13 തരം വിറ്റാമിനുകൾ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത് വിറ്റാമിൻ ഇ അതിൽ വളരെ പ്രധാനമാണ്. കൊഴുപ്പിന് അലിയിപ്പിക്കുന്ന വിറ്റാമിൻ ആണിത് ശരീരത്തിന്റെ വിവിധ അവയവങ്ങൾക്ക് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ വിറ്റാമിൻ ഇ ആവശ്യമാണ്.

ഈ വിറ്റാമിൻ ഇയുടെ അഭിരാപ്തതയുടെ ലക്ഷണങ്ങളുണ്ട് ന്യൂട്രിഷൻ രംഗത്തെ വിദഗ്ധ ഡോക്ടർമാർ പറയുന്നത് പ്രകാരം പ്രധാനമായും നാല് ലക്ഷണങ്ങളാണ് വിറ്റാമിൻ ഇ യുടെ അളവ് നമ്മുടെ ശരീരത്തിൽ കുറഞ്ഞുവെന്ന് കാണിക്കുന്നത്. പ്രധാനമായിട്ടുള്ള ഒരു ലക്ഷണം മുടികൊഴിച്ചിൽ തന്നെയാണ് നമ്മുടെ മുടിയൊക്കെ കൊഴിയുന്നുണ്ടെങ്കിൽ ചിലപ്പോൾ ഒരു കാരണം വിറ്റാമിൻ ഇവിടെ അളവ് കുറഞ്ഞതായിരിക്കാം. അളവ് വേണ്ടത്ര ഇല്ലാത്തതാണ് മുടികൊഴിച്ചിലിന് കാരണമാകുന്നത്. വിറ്റാമിൻ ഈയുടെ അംശം കൂടിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് അകറ്റാൻ സാധിക്കും.

ചത്തുപോയ മുടിയുടെ സെല്ലുകളെയും ഫോസിലുകളെയും പുനർജീവിപ്പിക്കാൻ വിറ്റാമിൻ ഇ സാധിക്കുന്നതാണ്. വിറ്റാമിൻ ഈ അടങ്ങിയ ഹെയർ ഓയിലുകൾ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സഹായിക്കും. വിറ്റാമിൻ ഇ യുടെ കുറവ് ഉണ്ടോ എന്ന് അറിയാനുള്ള മറ്റൊന്നാണ് വരണ്ട ചർമം. സാധാരണ തണുപ്പുകാലത്ത് ചർമ്മം വരണ്ട അവസ്ഥയിലാകാറുണ്ട്.

എന്നാൽ എല്ലാ കാലങ്ങളിലും ചർമ്മം വരളുകയാണ് എങ്കിൽ ഒരു കാര്യം ഉറപ്പിക്കാം ശരീരത്തിൽ വിറ്റാമിൻ ഇ യുടെ കുറവുണ്ട് എന്നുള്ളത്. അതുപോലെ തന്നെ കാഴ്ച പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് കാഴ്ചശക്തി വ്യതിചലിക്കുക കണ്ണിന്റെ മസിലുകൾ ബലഹീനമാവുക തുടങ്ങിയവയാണ് വിറ്റാമിനിയുടെ കുറവ് മൂലം ഉണ്ടാകുന്ന കാഴ്ച പ്രശ്നങ്ങൾ. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.