സൗന്ദര്യംസംരക്ഷിക്കാൻ മാത്രമല്ല ചെമ്പരത്തി ആരോഗ്യ സംരക്ഷണത്തിനും പറ്റുന്നതാണ്

ഇന്ന് നമുക്ക് ചെമ്പരത്തി ഇലയുടെ ആരോഗ്യ വശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണർ ആയി ചെമ്പരത്തിയില ഉപയോഗിക്കാം ഇലയും പൂവിന്റെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണർ ആയി ഉപയോഗിക്കാവുന്നതാണ് മുടിക്ക് കൂടുതൽ നിറം കിട്ടാനും താരൻ കുറയ്ക്കാനും ഷാമ്പു കൊണ്ട് കഴുകിയശേഷം ഇത് ഉപയോഗിക്കുക. ചെമ്പരത്തി ഇല കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട് വൃക്ക തകരാറുള്ളവരിൽ മൂത്രോല്പാദനം.

സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു. ചർമ്മ സംരക്ഷണം ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഉള്ള ഘടകങ്ങൾ ചെമ്പരത്തി ഇലയിലും അടങ്ങിയിട്ടുണ്ട് പരമ്പരാഗത ചൈനീസ് ഔഷധങ്ങളിൽ ചെമ്പരത്തി ഇലയുടെ നീര് സൂര്യ പ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ് റേഡിയേഷൻ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു കൂടാതെ ചർമ്മത്തിലെ ചുളിവുകൾക്ക് .

മറ്റ് പ്രശ്നങ്ങൾക്കും ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു. ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ ചെമ്പരത്തി ഇല കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും നിയന്ത്രിതവുമായി ഉപയോഗം ഇതിന് അത്യാവശ്യമാണ്. ചെമ്പരയിൽ നിന്ന് എടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു കാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്.

ആരംഭശയിലുള്ള ക്യാൻസറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാൽ മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നു. ദോഷകരമായ എൽഡിഎഫ് കൊളസ്ട്രോൾ കുറയ്ക്കാൻ ചെമ്പരത്തി കൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളിൽ കൊഴുപ്പ് അടയുന്നത് തടയാനും അതുവഴി കൊളസ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.