കച്ചോലം എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽ പെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം. വൈവിധ്യമാർന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ ഇത് ഉപയോഗിച്ചിരുന്നു ഈർപ്പമുള്ള തണലുള്ള പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നതായിരിക്കും. ഔഷധ വിൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനെ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് കച്ചോലം കാസം ദഹന സംബന്ധമായ രോഗങ്ങൾ ശ്വാസകോശ രോഗങ്ങൾ നേത്രരോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു ഒന്നാണ് കച്ചോലം.
മാത്രമല്ല ജലദോഷം വയറുവേദന തലവേദന പല്ലുവേദന എന്നിവയെ ചികിത്സിക്കുന്നതിനായി ഈ ഔഷധച്ചെടി പണ്ടുകാലം മുതൽ തന്നെ നമ്മുടെ ആയുർവേദങ്ങളിലും അലോപ്പതികളിലും വളരെ നല്ല രീതിയിൽ ഉപയോഗിച്ചിരുന്ന. ഇതിന്റെ പേരിൽ നിന്നുണ്ടാകുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു. ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദേഹനമില്ലായ്മ പനി വയറുവേദന എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
മാത്രമല്ല ചവനപ്രാവശ്യം അഗസ്ത്യാരാസായനം എന്നിവയിലെ പ്രധാനപ്പെട്ട ഒരു കൂടിയാണ്. കച്ചവലത്തിന്റെയും ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. നിൽക്കുന്ന ഛർദ്ദിക്കും ചുമക്കും ഉണക്ക കച്ചവല കിഴങ്ങ് വളരെയധികം ഗുണം ചെയ്യും ഇത് ചേർത്ത് ദിവസവും മൂന്നുനേരം കുടിക്കുന്നതിലൂടെ നീണ്ടുനിൽക്കുന്ന ഛർദ്ദിക്കും ചുമക്കും പരിഹാരം കാണുന്നതായിരിക്കും.
രക്തശുദ്ധീകരണത്തിനും അസ്ഥിരത്തിനും കച്ചവലത്തിന്റെ പച്ചക്കിഴങ്ങ് അരച്ച് അഞ്ച് ഗ്രാം വീതം കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചുമ്മാ ശ്വാസകോശ വൈകല്യം വായനാറ്റം എന്നിവ ശമിപ്പിക്കുന്നതിനും വെറ്റിലയും കച്ചോലവും ചവച്ചിരിക്കുന്ന വളരെയധികം നല്ലതാണ്.ശരീരത്തിന് മാർദ്ദവം വരാൻ കച്ചോല കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. കുട്ടികളിൽ കൃമി രോഗത്തിന് കച്ചോലയെ അര ടീസ്പൂൺ വീതം കൊടുക്കുന്നത് ഫലപ്രദമാണ്. വയറു വീർപ്പിനും ഗ്രീ രോഗത്തിനും കച്ചവല കിഴങ്ങ് അരച്ച് കഴിക്കുന്നത് നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.