ചോറു ഉപയോഗിച്ചുകൊണ്ട് മുഖം വെളുപ്പിക്കാം
മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖം വെളുക്കാൻ നമുക്ക് ചോറ് ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന ഒരു ഫേസ് പാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വളരെ എഫക്ടീവ് ആയിട്ടുള്ള ഫേസ് പാക്ക് ആണ്.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്ക്. പ്രത്യേകിച്ച് ചിലവുകൾ ഒന്നുമില്ലാത്ത ഫേസ് പാക്ക് ആണ്. ഇതെങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്ന് വച്ച് കഴിഞ്ഞാൽ. നാല് സ്പൂൺ ചോറ് എടുക്കുക അത് മിക്സിയിൽ നല്ലതോളം അരച്ചെടുക്കുക.
വെള്ളം അധികം ചേർക്കാതെ അരച്ചെടുക്കുന്നതാണ് നല്ലത്. അല്പം വെള്ളം ചേർത്താലും കുഴപ്പമൊന്നുമില്ല. ഇതിലേക്ക് അര സ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർക്കുക. രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് മുഖത്തും നല്ലതുപോലെ പുരട്ടുക ഉണങ്ങിയതിനു ശേഷം വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകിയെടുക്കുക. ആഴ്ചയിൽ മൂന്ന് ദിവസം ചെയ്തു കഴിഞ്ഞാൽ നല്ല മാറ്റം ഉണ്ടാകുന്നതാണ്.
മുഖക്കുരു കറുത്ത പാടുകളും എല്ലാം മാറി മുഖം വെളുക്കും. ഇതുണ്ടാക്കുവാൻ ഏറ്റവും നല്ലത് വൈറ്റ് റൈസ് ആണ്. സാധാരണ അരിയേക്കാൾ നല്ലത് വൈറ്റ് റൈസ് ആണ് നല്ലത്. കുറച്ചുകൂടി എഫക്റ്റീവ് ആകുന്നത് ഇത് ഉപയോഗിക്കുമ്പോൾ ആണ്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള അധികം പണം ചെലവില്ലാതെ തന്നെ ഇത്.
ചെയ്തെടുക്കുവാൻ ആയിട്ട് സാധിക്കും. യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽനിന്ന് ഉണ്ടാകുന്നില്ല. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഇതിന്റെ കൂടുതൽ കാര്യങ്ങളെ കുറിച്ച് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.