ചമ്മന്തി കഴിച്ചും കൊളസ്ട്രോൾ നിയന്ത്രിക്കാം
ചമ്മന്തിയെ പറ്റിയാണ് നമുക്ക് കൊളസ്ട്രോൾ കുറക്കാൻ വേണ്ടീട്ട് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ തന്നെയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ചമ്മന്തി ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. എല്ലാവർക്കും ചമ്മന്തി ഇഷ്ടമാണ്. സ്വാദിന് മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് ചമ്മന്തി എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്ന രീതികൾ ആരോഗ്യകരമായ ഗുണങ്ങൾക്ക് പ്രധാനമാണെന്ന് മാത്രം. പല രീതികളിൽ പലതരം ചെലവുകൾ ചേരുവകളും ചേർത്തിട്ട് നമുക്ക് ചമ്മന്തി അരക്കാവുന്നതാണ്.
പലതരം ആരോഗ്യപ്രശ്നങ്ങൾക്കും പല രീതിയിലാണ് ഇവ ഉപയോഗിക്കേണ്ടതെന്ന് മാത്രം. വേവിക്കാതെ തയ്യാറാക്കുന്ന വിഭവമായതിനാൽ ഇതിലെ പോഷകങ്ങളും യാതൊരുവിധത്തിലും നഷ്ടപ്പെടുന്നതല്ല. പലരെയും ഒരു പ്രായം കഴിഞ്ഞാലേ ബാധിക്കുന്ന കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഈ പലതരം ചമ്മന്തികൾ. കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയാഘാതം അടക്കമുള്ള പല പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ്.
നല്ല കൊളസ്ട്രോൾ ആയ എച്ച്ഡിഎൽ കുറവും ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൂടുതലും ഹൃദയത്തിന് ഏറ്റവും ദോഷകരമാണ്. രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ട് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തന്നെ തടസ്സപ്പെടുത്തുന്ന ഒന്നാണിത്. ഇത് ഹൃദയാഘാതത്തിനും മസ്തിഷ്കത്തെ ബാധിക്കുന്ന സ്ട്രോക്ക് അടക്കമുള്ള പ്രശ്നങ്ങൾക്കൊക്കെ കാരണമാവുകയും ചെയ്യുന്നതാണ്.
ഇതിനൊക്കെ ഒരു പരിഹാരമായിട്ടുള്ള ഒരു രണ്ടു ചമ്മന്തിയാണ് ഞാനിവിടെ ഉണ്ടാക്കുന്നത്. ഇവിടെ ആദ്യം തയ്യാറാക്കുന്നത് നെല്ലിക്ക ചമ്മന്തിയാണ് നെല്ലിക്ക എടുത്തിട്ടുണ്ട് മൂന്നാലഞ്ച് ഉള്ളി ചെറിയ ഉള്ളി എടുത്തിട്ടുണ്ട്. 5 പച്ചമുളക്എടുക്കുക. എരുവിന് അനുസരിച്ച് എടുത്താൽ മതി ഒരു കളർഫുൾ ആകാൻ വേണ്ടിയിട്ടാണ്. കാന്താരി മുളക് ആണെങ്കിൽ വളരെ നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.