കറ്റാർവാഴയുടെ ഔഷധഗുണങ്ങളെ കുറിച്ച് പുരുഷന്മാരും അറിഞ്ഞിരിക്കണം

പുരുഷന്മാരും അറിയണം കറ്റാർവാഴയുടെ ഈ രഹസ്യം. ഷേവിനു ശേഷമുള്ള അസ്വസ്ഥതകൾ മാറ്റാൻ ആഫ്റ്റർ ഷേവിന് പകരമായി കറ്റാർവാഴ ജെൽ പുരട്ടുക. സ്ട്രെച്ച് മാർക്ക് ഉള്ളടത്ത് കറ്റാർവാഴയുടെ ജെല്ല് പുരട്ടി മസാജ് ചെയ്താൽ സ്ട്രെച്ച് മാർക്ക് മാറിക്കിട്ടും. കറ്റാർവാഴയുടെ ജെൽ മുഖത്തും പുരട്ടി 10 മിനിറ്റ് മസാജ് ചെയ്താൽ മുഖക്കുരു കരിവാളിപ്പ് എന്നിവയ്ക്ക് ശാശ്വത പരിഹാരം ലഭിക്കും. വരണ്ട ചർമ്മത്തിന് ഏറ്റവും മികച്ച മോയ്സ്ചറൈസർ ആണ് കറ്റാർവാഴ ജെൽ.

ഇത് 5 മിനിറ്റ് മുഖത്ത് പുരട്ടി മസാജ് ചെയ്താൽ ചർമ്മത്തിന്റെ വരൾച്ച മാറി ചർമ്മം ദൃഢതയുള്ളതാകും. കൂടാതെ പ്രസവശേഷം ഉണ്ടാക്കുന്ന സ്ട്രെച്ച് ഇത് മികച്ച ഔഷധമാണ്. സൂര്യആഘാതം മൂലം ഉണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങൾക്കും മികച്ച പ്രതിവിധിയാണ് കറ്റാർ വാഴ ജെൽ. ഇത് ഉപയോഗിച്ച് മസാജ് ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.

ചർമ്മത്തിന്റെ ചുളിവുകൾ മാറുന്നതിനും യൗവനം നിലനിർത്തുന്നതിനും കറ്റാർവാഴയുടെ ജെൽ പുരട്ടി മസാജ് ചെയ്യുക. മുടിയുടെ സംരക്ഷണത്തിന് കറ്റാർവാഴയുടെ ജെൽ തലയോട്ടിയിൽ പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഇങ്ങനെ ആഴ്ചയിൽ രണ്ട് തവണ സ്ഥിരമായി ചെയ്താൽ മുടി വളരും മുടിക്ക് കറുപ്പ് വർത്തിക്കുകയും മൃദുത്വം ലഭിക്കുകയും ചെയ്യും.

കൂടാതെ താരൻ കുറയുകയും ചെയ്യും. കറ്റാർവാഴ കയ്യോന്നി നീല അമരി എന്നിവയിട്ട് കാച്ചിയ വെളിച്ചെണ്ണ മുടിയുടെ വളർച്ച വേഗത്തിലാക്കുകയും മുടികൊഴിച്ചിൽ താരൻ എന്നിവയ്ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്നവരെ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.