ഊളൻ തകര എന്ന സസ്യത്തിന്റെ ഔഷധഗുണങ്ങൾ

നമ്മുടെ നാടുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഊളൻ തകര എന്ന ഔഷധസസ്യം. ഇതിനെ പൊന്നാംതീരം സൂചി തകര എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ്. തകര പ്രധാനമായും നാല് തരത്തിലാണ് ഉള്ളത് ചെറു തകരരണ്ടാമത്തെ ആന തകരയാണ് മൂന്നാമതായി ഊളൻ തകരയാണ്നാലാമതായി കരിൻ തകര എന്നിങ്ങനെ നാല് തരത്തിലുള്ള പ്രധാനപ്പെട്ട തകരകളാണ്.

ഉള്ളത്.എല്ലായിടത്തും കാണപ്പെടുന്ന ഒരു സത്യമാണ് ഊളൻ തകര. ചതിപ്പുകളിലും പുഴയോരത്തും വഴിയാരങ്ങളിലും എല്ലാം ഇത് ധാരാളമായി കാണപ്പെടുന്നു ഒന്നാണ്. ഇതിന്റെ ഇല തിരുമ്മുകയാണെങ്കിൽ ഒരു ദുർഗന്ധം ആയിരിക്കും ഉണ്ടായിരിക്കുക. ഇതിന്റെ എല്ലാ വിത്ത് വേറെ തുടങ്ങിയവ ഔഷധമായി ഉപയോഗിക്കുന്നതാണ്.

ശീമക്കുന്നയുടെ ഇല പോലെയുള്ള ഇലയും കൊന്നപ്പൂ പോലെയുള്ള പൂവും ആണ് ഇതിനുള്ളത്.ഇത് നമ്മുടെ നാടുകളിൽ ഒരു കളയാണ് എന്നാൽ ഇത് തെലുങ്കാനയിൽ അവരുടെ ഔദ്യോഗിക പുഷ്പമായി അംഗീകരിക്കപ്പെട്ട ഒന്നാണ്.