മുഖം തിളക്കമുള്ളതാകാൻ കിടിലൻ വഴി..

ഇന്ന് ചർമ സംരക്ഷണത്തിന് വിപണിയിൽ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ്. ചർമ്മ സംരക്ഷണത്തിനും അതുപോലെതന്നെ സമുദ്ര വർധനവിനും എല്ലാം ഇന്ന വിപണിയിൽ ഒത്തിരി സൗന്ദര്യവർദ്ധക വസ്തുക്കൾ ലഭ്യമാണ്. ഇത്തരം കൃത്രിമ ഉത്പന്നങ്ങൾ ചർമ്മത്തിന് കൂടുതൽ ദോഷം ചെയ്യുന്നതായിരിക്കും.ചരമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ കെമിക്കുകൾ അടങ്ങുന്നതല്ല ഇത് നമ്മുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നതിനും.

ചരമ ഗാന്ധി വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിന് വിപണിയിൽ ലഭ്യമാകുന്ന വിലകൂടിയ ഉൽപ്പന്നങ്ങളേക്കാൾ എപ്പോഴും ഉചിതം ആയിട്ടുള്ളത് നമ്മുടെ അടുക്കളയിലും മറ്റും ലഭ്യമാകുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയായിരിക്കും. ഇന്ന് നമ്മുടെ ചരമ സംരക്ഷണത്തിന് എപ്പോഴും വീട്ടിൽ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇത്തരം ഉത്പന്നങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല ചർമ്മത്തിലെ വളരെ നല്ല ഗുണങ്ങൾ ലഭിക്കുകയും ചെയ്യും.

ചർമ്മത്തിൽ ഉണ്ടാകുന്ന കരിമംഗലം കറുത്ത പാടുകൾ കറുത്ത വരകൾ ചുളിവുകളും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന ഓട്സ് ഉപയോഗിച്ച് നമ്മുടെ ചർമ്മത്തിന് ക്ലിയർ ചെയ്യുന്നതിനും അതായത് ചർമ്മത്തിൽ ഉണ്ടാകുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങളെ ജീവിപ്പിക്കുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.

ഓട്സ് ഓട്സും പാലും ഉപയോഗിച്ച് നമ്മുടെ ചർമ്മത്തിലെ അഴുക്കുകൾ നീക്കിയ ചർമ്മത്തിന് തിളക്കം നൽകുന്നതിനും അതുപോലെ നിറം വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. സ്പോർട്സിൽ അടങ്ങിയിരിക്കുന്ന അമിതാക്കൾ ചർമ്മത്തിന് തിളക്കം നൽകുന്നതിന് വളരെയധികം സഹായിക്കും. മാത്രമല്ല ഇത് ചർമ്മത്തിന് നിറവ്യത്യാസം കുറയ്ക്കുന്നതിനും മുഖസൗന്ദര്യത്തിന് വളരെയധികം ഉത്തമമാണ്.