പൂച്ചമയക്കി ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ വഴിയോരങ്ങളിലും അതുപോലെ തന്നെപുല്ലു വളരുന്ന സ്ഥലങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഒന്നാണ് കുപ്പമേനി എന്നത്. കുപ്പമേനി നിരവധി മരുന്നുകൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ഔഷധ മരുന്ന് തന്നെയാണ് ഇത് കുപ്പയിൽ വളരുന്നതുകൊണ്ടാണ് കുപ്പമേനി എന്ന പേര് വന്നത് തന്നെ. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും ഇരട്ടി പോകുന്നതായിരിക്കും. കുപ്പമേനി അഥവാ പൂച്ച മയക്കി എന്നുംഉപ്പമേനി കുപ്പമണിഎന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം.

നമ്മുടെ നാടുകളിൽ റോഡ് അരികിൽ സ്ഥിരമായി കാണപ്പെടുന്ന ഒന്നാണ്.സാധാരണയായി ഇത് ഭക്ഷണം ആയി ഉപയോഗിക്കാറില്ല. എന്നാൽ ഇത് തമിഴ്നാട്ടിൽ ഉള്ളവർ ഇത് ഭക്ഷണമായ സ്വീകരിക്കുന്ന ഒന്നാണ് ശരീരത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സഹായിക്കുന്ന ഒന്നാണ്. മസ്തിഷ്കസമ്മതമായ അസുഖങ്ങൾക്ക് പ്രത്യേകിച്ചും അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ ചികിത്സിക്കുന്നതിന് ഇത് വളരെ അധികമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഗർഭാശയത്തെ രക്തസ്രാവം കുടലിലെ രക്തസ്രാവം മൂക്കിൽ ഉണ്ടാകുന്ന രക്തസ്രാവം തുടങ്ങിയ ശ്രമങ്ങൾ പരിഹരിക്കുന്നതിന് ഇത് ഉപയോഗിക്കുന്നുണ്ട്.

അതുപോലെതന്നെ പ്രത്യേക രീതിയിലുള്ള ആർത്രൈറ്റിൽ ചികിത്സയിലും ഇത് ഉപയോഗിക്കാൻ സാധിക്കും. ഞരമ്പുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കുന്നതിനും ധാരാളമായി ഉപയോഗിക്കുന്നു എന്നാണ്. കുപ്പമേനി ഹൃദയസമിതമായ അസുഖങ്ങൾ അകറ്റുന്നതിന് വളരെയധികം സഹായിക്കുന്നു. അതായത് ശരിയായ രക്ത സംക്രമണം നല്ല രീതിയിൽ നടക്കുന്നതിന് നമ്മുടെ ശരീരത്തിലുള്ള രക്തത്തിലുള്ള വിഷങ്ങളെ പുറന്തള്ളുന്നതിന്.

ഇത് വളരെ സഹായിക്കും. സ്ത്രീകൾ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് അമിതമായി ഉണ്ടാകുന്ന രോമവളർച്ച. മുഖത്ത് ഉണ്ടാകുന്ന അമിതമായിട്ടുള്ള രോമവളർച്ച ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണിത്. കുപ്പമേനിയുടെ ഇല്ലാറച്ച് മുഖത്ത് പുരട്ടുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.