മുടിക്ക് കരുത്തും കറുപ്പും നൽകാൻ കിടിലൻ വഴി.

കറുത്തതും നീളമുള്ളതും കട്ടിയുള്ളതുമായ മുടി ലഭിക്കുന്നതിനുവേണ്ടി ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും നല്ല ഉള്ള മുടി ലഭിക്കുന്നതും അതായത് കറുത്തമുടി വേണമെന്ന് ആഗ്രഹിക്കുന്നവരും പുരുഷന്മാരും ഒട്ടും കുറവല്ല എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും മലിനീകരണം അനാരോഗ്യകരമായ ജീവിതശൈലി മുടിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം മുടിയിൽ ഉപയോഗിക്കുന്ന വെള്ളം എന്നിവ മൂലം നമ്മുടെ മുടിയുടെ ആരോഗ്യം ദീനംപ്രതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

മുടികൊഴിച്ചിൽ താരൻ മറ്റു പ്രശ്നങ്ങൾ എന്നിവ നേരിടുന്നതിന് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഇന്ന് വിപണിയിലെ ലഭ്യമാകുന്ന കേസ് സംരക്ഷണ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ നമ്മുടെ അടുക്കളയിൽ തന്നെ ഒത്തിരി മാർഗ്ഗങ്ങൾ ലഭ്യമാണ് മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും മുടി വളർച്ച ഇരട്ടിയാക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് നീര് മുടിയിൽ പുരട്ടുന്നതിലൂടെ മുടിക്ക് ആവശ്യമായ പോഷണങ്ങൾ ലഭിക്കുന്നതിന് വളരെയധികം സഹായകരമാണ് മാത്രമല്ല ഭക്ഷണം കഴിക്കുന്നതിലൂടെയും നമുക്ക് മുടിയുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കുന്നതാണ്.

ഉരുളക്കിഴങ്ങ് നീരെയും മുടിയിൽ പുരട്ടുന്നതിലൂടെ വരേണ്ടതും മങ്ങിയതുമായ മുടി തല ഉണ്ടാകുന്ന ചൊറിച്ചിൽ മുടികൊഴിച്ചിൽ അകാലനര എന്നിവയ്ക്ക് ഒരു മികച്ച പരിഹാരമാണ്.ഉരുളക്കിഴങ്ങ് നീരിൽ ധാരാളമായി വിറ്റാമിൻ അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ ബീറ്ററൂട്ടിയും സിങ്ക് പൊട്ടാസ്യം ഫോസ്ഫറസ് മഗ്നീഷ്യം ഇരുമ്പ് കാൽസ്യം എന്നീ ധാതുക്കൾ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.