മലദ്വാരത്തിന് ചുറ്റും ഇത്തരം അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഫിഷർ ലക്ഷണങ്ങൾ ആയിരിക്കാം..
ഇന്ന് ഒത്തിരി ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നു അതും അതുപോലെതന്നെ നിരവധിപേർ അനുഭവിച്ചുകൊണ്ടിരിക്കുന്നത് മായ ഒരു പ്രയാസമാണ് ഫിഷർ അഥവാ മലദ്വാരത്തിലെ വിള്ളൽ എന്നത് കടുത്തവേദന മലം പോകുമ്പോൾ ഉള്ള ബ്ലീഡിങ് മലം പൂവ് ഉള്ള പ്രയാസം പോയിക്കഴിഞ്ഞാൽ മണിക്കൂറോളം ഉള്ള കടച്ചൽ മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ അവിടെ ചുവന്ന നിറം പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. എന്നാൽ ഇന്ന് ഒത്തിരി ആളുകൾ ഇത്തരം ഈ അസുഖത്തെക്കുറിച്ച് അറിയുന്നില്ല എന്നതാണ്.
വാസ്തവം ഭൂരിഭാഗം ആളുകളും ഇത് പൈൽസ് അഥവാ മൂലക്കുരു എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത് ചിലരെങ്കിലും വേദനയുടെ കാഠിന്യം കാരണം ഇത് ക്യാൻസറാണ് എന്ന് സംശയിച്ചു പോകുന്നവരും ഇന്ന് ഒട്ടും കുറവല്ല. പലർക്കും ഇതുപോലെ തുറന്നുപറയാനും ഡോക്ടറെ സമീപിക്കാനും ചെറിയ ഒരു മടിയും അതുപോലെ മാനസിക പ്രയാസം ഉണ്ട് അതുകൊണ്ട് തന്നെ ഇത്തരം രോഗമുള്ളവർ വീട്ടിലിരുന്ന് തന്നെ തിരിച്ചറിയുന്നതും.
പരമാവധി ഈ രോഗം വരാതെ വീട്ടിലിരുന്ന് മാറ്റുന്നതിനും വളരെയധികം പ്രാധാന്യമുണ്ട്. പലരും ഈ രോഗം അതായത് ഫിഷർ മൂലക്കുരു പോലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെസമീപിക്കുന്നതിന് മടിക്കുന്നു ഇതുകൊണ്ടുതന്നെയാണ് അസുഖമല്ല സംഖ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നതിന് കാരണമായിരുന്നു അതുകൊണ്ടുതന്നെ ഇത്തരം മാറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സിക്കുന്നതും ഫലപ്രദമായ ഒന്നാണ്.
മലദ്വാരത്തിലെ അവസാനഭാഗത്ത് ഉണ്ടാകുന്ന ചെറിയ പൊട്ടലുകൾ ആണ് ഫിഷർ എന്ന് പറയുന്നത് ഇതുകാരണം മലം പോകുവാൻ പ്രയാസം ഉണ്ടാകുകയും മലം പോകുമ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യും ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നു. മലം പോയി കഴിഞ്ഞാലും മണിക്കൂറോളം ഈ വേദന നീണ്ടു നിൽക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.