മേന്തോന്നി അഥവാ ചെകുത്താൻ പൂവ്..
നമ്മുടെ ചുറ്റുഭാഗങ്ങളിൽ കാണപ്പെടുന്ന ഒന്നാണ് മേന്തോന്നി അഥവാ അഗ്നിശ്ചിത അല്ലെങ്കിൽ ചെകുത്താൻ പൂവ് എന്നറിയപ്പെടുന്ന ഈ സത്യത്തെയാണ്. വഴിയോരങ്ങളിലും കാടുകളിലുംകൂടുതലായും കണ്ടുവരാറുള്ളത്.ഒരു വള്ളിച്ചെടിയാണ് അതുപോലെ വിഷമുള്ള ഒരു സത്യം കൂടിയാണ് എന്ന് പറയുന്ന ഈ ഔഷധസസ്യം അതിമനോഹരമായ പുഷ്പമാണ്. കിഴങ്ങ് ഉപയോഗിച്ചാണ് കൂടുതലായിട്ടും വളർത്തി പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാൻ ഉള്ളത്. വീടുകളിലും ഇപ്പോൾ നട്ടു പിടിപ്പിക്കാറുണ്ട് ഇത്.
വളരെ മനോഹരമായ പൂക്കൾ ഉള്ളതുകൊണ്ടാണ് ഇത് വീടുകളിലും നട്ടുപിടിപ്പിക്കാൻ ഉള്ളത്. ഇതിന്റെ ഇലയും കായും ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ് ക്യാൻസർ പോലെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഇത് വളരെയധികം ഉത്തമമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല ഇത് വിഷമമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് കാരണം ഇതിന്റെ കിഴങ്ങ് അമിതമായി കഴിക്കുന്നത് മരണം വരെ സംഭവിക്കുന്നതിന് കാരണം ആകും. തലയിലുണ്ടാകുന്ന പെൻഷനും ഇല്ലാതാക്കുന്നതിന്.
ഇതിന്റെ നേരെ പുരട്ടുന്നതിലൂടെ സാധ്യമാകും. ഇതിന്റെ കിഴങ്ങ് ശുദ്ധിചെയ്ത് മാത്രമാണ് ഔഷധമായി ഉപയോഗിക്കുന്നത്. അല്ലാതെ ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറില്ല നിങ്ങൾ അതുകൊണ്ട് സ്വയംചികിത്സയ്ക്കായി തോന്നിയുടെ കിഴങ്ങ് എടുത്തു നിങ്ങൾ ആരും തന്നെ നേരിട്ട് ഉപയോഗിക്കരുത്. അതുകൊണ്ടുതന്നെ സ്വയം ചികിത്സയ്ക്ക് ഒരിക്കലും തോന്നി ഉപയോഗിക്കരുത് വൈദ്യ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
ഇല്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമാകും.വിഷജന്തുക്കൾ കടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നതാണ് പക്ഷേ ഇത് ശുദ്ധീകരിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഒരിക്കലും ഇത് നേരിട്ട് ഉപയോഗിക്കാൻ പാടുള്ളതല്ല.അതുപോലെ തന്നെ തൊലിപ്പുറത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്ക് ഇത് വളരെയധികം മികച്ച ഒരു പരിഹാരമാർഗമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.