പേശികൾക്കും എല്ലുകൾക്ക് ബലം ലഭിക്കുന്നതിനും കരുത്തോടെ ജീവിതത്തിൽ മുന്നേറുന്നതിന്.

പണ്ടുകാലങ്ങളിൽ 60 70 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ മാത്രമാണ് പേശികൾക്ക് ബലക്കുറവ് എല്ലുകൾക്ക് തീരുമാനം എന്നിവ അനുഭവപ്പെട്ടിരുന്നത്. ഇന്ന് സ്കൂൾ കുട്ടികൾ മുതൽ കൗമാരപ്രായക്കാരിലും യുവതി യുവാക്കളിലും എല്ലാവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നു. ഈ ശരീര വേദനകൾ എന്നത് ഇന്ന് സാധാരണ ഒരു പ്രശ്നമായി മാറിയിരിക്കുന്ന ഒന്നാണ്. നമ്മൾക്ക് എല്ലുകൾക്കും അതുപോലെ പേശികൾക്കും ബലം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. എന്നാൽ ഇന്ന് നമ്മൾ കഴിക്കുന്ന ഫാസ്റ്റ് ഫുഡിൽ ഇത്തരം ന്യൂട്രിയൻസുകൾ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇന്നത്തെ കാലത്തെ ഫുഡുകളിൽ വൈറ്റമിൻസ് ന്യൂട്രിയൻസ്എന്നിവയുടെ അഭാവം മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു.എല്ലുകളുടെ ബലം എന്നത് നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഫുഡുകളുടെ അഭാവം മൂലം പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് ഉദാഹരണത്തിന് എല്ലുകൾക്ക് തേയ്മാനം പേശികൾക്ക് ബലക്കുറവ്.

എല്ലുകൾ പൊട്ടൽ എന്നിങ്ങനെ വളരെ വേഗത്തിൽ തന്നെ കണ്ടു തുടങ്ങുന്നു. നമ്മുടെ ശരീരത്തിന് താങ്ങി നിർത്തുന്ന എല്ലുകൾക്ക് ബലവും ദൃഢതയും നൽകുന്നതിന്കാൽസ്യം കാർബോഹൈഡ്രേറ്റ് എന്നിങ്ങനെയുള്ള പല ന്യൂട്രിയൻസുകളും വളരെയധികം അത്യാവശ്യമാണ്.സാധാരണ ആളുകൾക്ക് ഒരു പ്രധാനപ്പെട്ട ഒരു ധാരണയാണ് കാൽസ്യമാണ് എല്ലുകൾക്ക് ബലം നൽകുന്നത് എന്നാണ്.

എന്നാൽ കാൽസ്യം മാത്രമല്ല ഫോസ്ഫറൻസ് പൊട്ടാസ്യം കാർബോഹൈഡ്രേറ്റുകൾ കൊഴുപ്പുകൾ ഇതെല്ലാം വളരെ തീം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവയാണ്. കാർബഹൈഡ്രേറ്റ്സ് എന്ന് പറയുമ്പോൾ അന്നജം കൂടുതലടങ്ങിയിട്ടുള്ള അരി ഭക്ഷണം ഫൈബർ പഞ്ചസാര എന്നിവയുടെ ഉപയോഗം എന്നിവയ്ക്ക് കഴിക്കുന്നത് നല്ലതാണ്. കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ബ്രോക്കളിയും പാൽ മുട്ട എന്നിവ കഴിക്കേണ്ടതാണ് അതിൽ കൂടുതലായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.