തിരുതാളി എന്ന ഔഷധച്ചെടിയുടെ ഗുണങ്ങൾ.

ദശപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഔഷധച്ചെടിയാണ് തിരുനാളി എന്നത് തിരുതാളി ചെറു താളി എന്നും പേരുണ്ട്. വിവിധ സ്ഥലങ്ങളിൽ നിരവധി പേരുകളിലാണ് ഈ സത്യം അറിയപ്പെടുന്നത് ഒത്തിരി ഔഷധഗുണമുള്ള സസ്യമാണിത്. ആരോഗ്യ നല്ല രീതിയിൽ കാത്തു സംരക്ഷിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് മിക്കവാറും എല്ലാവരും നമ്മുടെ ആരോഗ്യത്തിന് നേരിടുന്ന പല പ്രശ്നങ്ങളും അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഈ ചെടി വളരെയധികം അത്യുത്തമമാണ്.കാലത്ത് വിരിഞ്ഞ് ഉച്ചയോടെ തന്നെ വാടിപ്പോകുന്ന പൂക്കളാണ്.

തിരുത്താളിയുടേത് മാത്രമല്ല പ്രണയത്തിന്റെ പ്രതീകമായ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലയോട് കൂടിയുള്ള പൂത്തുലഞ്ഞു നിൽക്കുന്ന ഈ വള്ളിച്ചെടി നമ്മുടെ ചുറ്റുവട്ടങ്ങളിൽ വളരെയധികം ആയി കാണപ്പെടുന്നു. ഒത്തിരി ഔഷധഗുണമുള്ള ഈ ചെടിയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം സന്താനവല്ലി എന്ന പേരിൽ അറിയപ്പെടുന്ന തിരുതാളി സ്ത്രീകൾക്ക് ഉണ്ടാകുന്ന വന്ധിക്കും ഗർഭപാത്ര സംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമമായ ഒരു മരുന്നാണ് തിരുത്താളി കൽക്കവും.

കർഷകവും ആയി ചേർത്ത് നെയ്യ് പതിവായി സേവിക്കുന്നത് നിർദ്ദേശിക്കുന്ന ചികിത്സകളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. മാത്രമല്ല തിരുതാളി ഒരു പിത്തഹരമായ ഔഷധമാണ്.തിരുത്താളിയുടെ വേര് പാൽകഷായം വെച്ചു കഴിക്കുന്നത് ശരീരബലവും ദാദുഷ്ടിയും പ്രദാനം ചെയ്യുന്നതിന് അത്യുത്തമമാണ്. ചർമ്മരോഗങ്ങൾക്ക് ഒരു ഉത്തമ പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

മറ്റു ചർമ്മ പ്രശ്നങ്ങൾ എന്നിവക്കുള്ള ഒരു പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കും അതുകൊണ്ടുതന്നെ ഇത്തരം അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് മികച്ച മാർഗ്ഗമാണ് തിരുതാളി ചർമ്മത്തിന്റെ ഏത് അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. അതിസാരം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.