ചുമക്കൂർക്ക അഥവാ ഇരുവേലി എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ.

നമ്മുടെ ചുറ്റുവട്ടങ്ങളിലും ഒത്തിരി ഔഷധസസ്യങ്ങൾ കാണപ്പെടുന്നുണ്ട്. ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന നിരവധി സസ്യങ്ങളാണ് നമ്മുടെ ചുറ്റുവട്ടത്ത് കാണപ്പെടുന്നത് അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇരുവേലി അഥവാ ചുമക്കൂർക്ക എന്നത്. ജലദോഷം ചുമ്മാ കഫക്കെട്ട് തലവേദന എന്നിവയ്ക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു ഔഷധസസ്യമാണ് ഈ ഇരുവേലി അഥവാ ചുമക്കൂർക്ക.ഇലകൾക്ക് വളരെയധികം കനം കുറവാണ്.

ഇരുവേലി അഥവാ ചുമക്കൂർക്കയുടെ ഉണങ്ങിയ തണ്ട് വേരുകൾ പൂക്കൾ എന്നിവ ഔഷധനായി ഉപയോഗിക്കാവുന്നതാണ്. ഇതുവരെ സമൂലം ഔഷധ യോഗ്യമായ ഒന്നാണ്. ഇത് എല്ലാതരത്തിലുള്ള കഫക്കെട്ട് രോഗങ്ങളെ വളരെയധികം ഉത്തമമായിട്ടുള്ള പ്രതിവിധിയാണ്. അതുപോലെതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഏറെ ഉത്തമമായിട്ടുള്ള ഒന്നാണ് വയറുവേദന വയറിളക്കം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഈ ഇലയുടെ നീരെടുത്ത് തേനിൽ ചാലിച്ച് കഴിക്കുന്നത് വളരെയധികം ഉത്തമമായിട്ടുള്ള മരുന്നാണ്.

മാത്രമല്ല കഫ ദോഷവുംഇത്തരം രോഗങ്ങൾക്കും ഏറ്റവും ഉത്തമമായ മരുന്നാണ് ഇതുവേലി.ഇലകൾ നല്ലതുപോലെ ചതച്ച് ഉച്ചിയിരു പുരട്ടുന്നത് തലവേദന ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കും മാത്രമല്ല കഫകെട്ടും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഇത്തരത്തിൽ ചെയ്യുന്നത് വളരെയധികം ഉത്തമമാണ്. ഇതുവേലി തിളപ്പിച്ച് നീരാവി ശ്വസിക്കുന്നത് ചുമയും മൂക്കടപ്പും ജലദോഷവും കുറയുന്നതിന് വളരെയധികം സഹായിക്കും.

തിരുവേലി ഉപയോഗിച്ചുള്ള വെള്ളം ദാഹശമിനെയും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.ഈ വെള്ളം സ്ഥിരമായി കഴിക്കുന്നത് നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ഇല്ലാതാക്കി ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കുട്ടികളുള്ള വീടുകളിൽ നിർബന്ധമായും വെച്ചു പിടിപ്പിക്കേണ്ട ഒരു ഔഷധസസ്യം തന്നെയായിരിക്കും. കൊച്ചുകുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന കഫക്കെട്ട് എന്ന് ആരോഗ്യപ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.