കാട്ടാവണക്ക് ചെടിയുടെ ഔഷധഗുണങ്ങൾ.

അവണക്ക് വർഗ്ഗത്തിൽപ്പെട്ട ഒരു ഇനം ഔഷധസസ്യമാണ് കാട്ടവണക്ക്. അവണക്ക്, കാട്ടാവണക്ക്, കടലവണക്ക്,പുല്ലവണക്ക്, പൊടിവണക്ക് എന്നിങ്ങനെ അഞ്ചു തരത്തിലാണ് ഇത് അറിയപ്പെടുന്നത്. പലപ്പോഴും കാട്ടവണക്കും കടലവണക്കും തമ്മിൽ മാറി പോകുന്നുണ്ട്. ഉപയോഗത്തിലും ഇതിനെ മാറ്റം സംഭവിക്കുന്നു. രണ്ടിനും വിഷാംശം ഉള്ളതിനാൽ ഉള്ളിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാട്ടവണക്ക് കഷായ രസവും ഉഷ്ണവീര്യവും ഗുണവും ഉള്ള ഒന്നാണ്. കാട്ടാവണക്ക് ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം.

കാട്ടവണക്ക് എണ്ണ വിളക്ക് കത്തിക്കുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ്. അതുപോലെതന്നെ മത്സ്യ വിഷമായും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ഔഷധം ഉപയോഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം ഇതിന്റെ കറയും തൊലിയും ഇളയ കമ്പും ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്. വിഷവീര്യം ഉള്ളതുകൊണ്ട് വളരെയധികം ജാഗ്രതയോടെ ഉപയോഗിക്കേണ്ട ഒരു സസ്യമാണ് ഇത്.വെരിക്കോസ് അസുഖം ഇല്ലാതാക്കുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള.

ഒന്നാണ്.വെരിക്കോസ് ഇല്ലാതാക്കുന്നതിന് ഇത് വെരിക്കോസ് വെയിനുകളിൽ ഇറ്റിച്ചു കൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. ചൊറിച്ചിരങ്ങ് എന്നിവയ്ക്ക് ഫലപ്രദമായിട്ടുള്ള മരുന്നാണ് ഇത്. ഇതിന്റെ എണ്ണം ഉപയോഗിക്കുന്നത് മുടികൾക്ക് കറുപ്പ് നിറം ലഭിക്കുന്നതിന് വളരെയധികം നല്ലതാണ് എന്നാണ് പറയുന്നത്. നട്ടെല്ലിന്റെ ആഘാതം ഏറ്റു തളർന്നു പോയവർക്ക് നല്ലൊരു മരുന്നാണ്. കാട്ടവണക്ക് പേരും തണ്ടും ഉപയോഗിക്കാറുണ്ട്.

ഇതിനെ സംവേദന നാഡികളെ കൂട്ടിയോജിപ്പിക്കുന്നതിനുള്ള കഴിവ് കൂടുതലാണ്.ചിക്കൻപോക്സ് അല്ലെങ്കിലും മുഖക്കുരു മൂലമണ്ടാക്കുന്ന മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും. ഈ കാട്ടാവണത്തിന്റെ എണ്ണ അടിവയറ്റിൽ പുരട്ടി ചൂട് പിടിപ്പിച്ചതിനു ശേഷം വയറിളക്കുന്നതിലൂടെ വയറിലെ കൃമികൾ നശിക്കുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.